“എന്നിട്ടാണോ ആ പാവത്തിനെ കൊണ്ട് കേക്ക് ഒക്കെ ഉണ്ടാക്കിപ്പിച്ചു….. ടാ… അവൾക് കോളേജിൽ പോണ്ടതല്ലേ…”
“അവളും കുറച്ചു അദ്ധ്വാനിക്കട്ടെടാ…. സ്വയം അദ്ധ്വാനിച്ചു ഉണ്ടാക്കുന്നതിന്റെ സുഖം അവളും അറിയട്ടെ…..☺️”
“മ്മ്മ്… നീയേ പോകാൻ ഉള്ള പരിപാടി നോക്ക്… പോകുമ്പോ ആ ബാങ്കിൽ കിടക്കുന്ന പൈസയും എടുത്തോ…. അല്ലാണ്ട് പാർട്ട് ടൈം ജോബ് ന് ഒന്നും പോകണ്ട… ഇവിടുത്തെ കാര്യം ഞാൻ ഏറ്റു…”
“ടാ അത്….”
“ഞാൻ ഏറ്റു എന്ന് ഒരു പ്രാവശ്യം പറഞ്ഞു….?”
“മ്മ്….”
*********************************************
രാത്രി ഭക്ഷണം കഴിഞ്ഞ് ഉമ്മറക്കോലായിൽ അമ്മയുടെ മടിയിൽ തല വെച്ചു കിടക്കുവായിരുന്നു മനു….
“നീ ആ പാവത്തിനെ നിലത്തു ഇട്ടു ഉരുട്ടാണ്ടായിരുന്നു……. അവൻ കോച്ചിങ്ങിനു പോണ കാര്യം ഞാൻ നിന്നോട് നേരത്തെ പറഞ്ഞതല്ലേ.. “
“അവൻ പറയാത്തോണ്ട് ഞാൻ അവനെ തള്ളിയതാണെന്നു അമ്മക് തോന്നണുണ്ടോ….?”
“അതില്ല… എന്നാലും…”
Kollam bro
???
Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️
തങ്കു…… ????
?
??
?????
???
❤❤❤
??????
നന്നായിട്ടുണ്ട്
Tnku????
????
???
??നന്നായിട്ടുണ്ട് ?
? tnku തങ്കു
Superb bro. Waiting for the sweet revenge bro
Sweet alla sour revenge….
Second
???
2nt
??
1sttt
??