“ആ നാറിയെ പ്രൊട്ടക്ട് ചെയ്യാൻ അല്ലാതെ പിന്നെ എന്തിനാ എന്നെ രാജി വെപ്പിക്കുന്നെ… ഞാൻ അയാളെ തല്ലി… സമ്മതിച്ചു… പക്ഷെ അയാള് ചെയ്തതോ… എത്ര പാവങ്ങളെയാ അയാൾ ചതിച്ചത്… കമ്പനിയെ ചതിച്ചു… ഗവണ്മെന്റിനെ പോലും ചതിക്കുവല്ലേ…. എന്നിട്ട് അയാളെ പൊതിഞ്ഞു പിടിച്ചു നടക്കുന്നു… എല്ലായിടത്തും ഇത് തന്നെ അല്ലെ നടക്കുന്നെ…???”. മനുവും വിട്ടു കൊടുത്തില്ല…
“മറ്റു സ്ഥലത്തു എന്ത് നടക്കുന്നു എന്ന് എനിക്ക് അറിയില്ല… പക്ഷെ ഇവിടെ… ഇവിടെ ഇത് പോലുള്ള ഒരുത്തനെ വെച്ചു പൊറുപ്പിച്ച ചരിത്രം ഇത് വരെ ഉണ്ടായിട്ടില്ല… ഉണ്ടാവേം ഇല്ല… ഒരു അര മണിക്കൂർ നീ ഇവിടെ വെയിറ്റ് ചെയ്താൽ കാണാം കെട്ടും ഭാണ്ഡവും ആയി പടി ഇറങ്ങി പോകുന്ന നിന്റെ മാനേജരെ… സോറി എക്സ് മാനേജർ…..
ഓഫീസിൽ കയറി ഒരു സ്റ്റാഫിനെ തല്ലിയ നിന്നോട് സ്വയം രാജി വെച്ചു പോകാനാണു പറഞ്ഞതെങ്കിൽ അയാളെ തൂക്കി എടുത്ത് വെളിയിൽ കളയുകയാ ചെയ്തേ…??
നീ ഇപ്പോഴും കമ്പനി സ്റ്റാഫ് ആണ്… നീ റെസിഗ്നേഷൻ ലെറ്റർ ഒപ്പിട്ടു കൊടുത്താലും ഒരു മാസത്തെ വിൻഡോ പീരീഡ് കഴിഞ്ഞിട്ടേ നിനക്കു ഈ കമ്പനി വിട്ടു പോകേണ്ടൂ… അതും സാധാരണ ഒരാൾക്കു കിട്ടുന്ന എല്ലാ അനുകൂല്യങ്ങളോടെ…. ഇപ്പോഴും നിനക്കു തോന്നുന്നുണ്ടോ മനു…. അയാളെ പ്രൊട്ടക്ട് ചെയ്യാൻ കമ്പനി നിന്നെ ബലിയാടാക്കി എന്ന്..” മാഡം മനുവിനെ നോക്കി…???
“മനു ഇത്രയൊക്കെ കമ്പനിക്ക് വേണ്ടി ചെയ്തതല്ലേ…. അതോണ്ട് ഈ രാജി വേണ്ടാന്ന് വെച്ചൂടെ കമ്പനിക്കു…” സായിയുടെ സംശയം മറച്ചു വെച്ചില്ല…
“മനു എടുത്ത എഫെർട് കമ്പനിക് നല്ല ബോധ്യം ഉണ്ട്… എന്റെ ഊഹം ശരിയായിരുന്നേൽ ഇന്നത്തെ ഈ ഇൻസിഡന്റ് ഉണ്ടായിരുന്നില്ലെങ്കിൽ നാളെ മുതൽ ബിബിന്റെ ഒഴിവായ സ്ഥാനത്തു മനു ഉണ്ടാകുമായിരുന്നു…. പക്ഷെ… ഇനി അങ്ങനെ ചെയ്താൽ അത് കമ്പനിയുടെ ഡിസിപ്ലിനെ ബാധിക്കും… നിനക്കു അയാളെ കൈ വെക്കാൻ തോന്നിയ സമയം… ബാഡ് ലക്ക്….???”
********************************************
Kollam bro
???
Nalla story line interesting ayittu vatikan patti❤️❤️❤️❤️❤️
തങ്കു…… ????
?
??
?????
???
❤❤❤
??????
നന്നായിട്ടുണ്ട്
Tnku????
????
???
??നന്നായിട്ടുണ്ട് ?
? tnku തങ്കു
Superb bro. Waiting for the sweet revenge bro
Sweet alla sour revenge….
Second
???
2nt
??
1sttt
??