? Fallen Star ? 7 [ Illusion Witch ] 942

 

Fallen Star 7
Author : Illusion Witch | Previous Part

 

” ഇവൾ F റാങ്ക് ആണെന്ന് അല്ലേ  പറഞ്ഞെ??”  ഒരു നിമിഷത്തെ അമ്പരപ്പിന്റെ ഒടുക്കം അലീന ചോദിച്ചു.

 

 

” ഇവൾ F റാങ്ക് ആണേൽ നമ്മളെ Starwalker എന്ന് പോലും വിളിക്കാൻ പറ്റില്ല ” റാം കൂട്ടിച്ചേർത്തു.

 

 

“നാലു kobold warrior സിനെ കൊല്ലാൻ ഒരു സെക്കന്റ്‌ പോലും അവൾ തികച് എടുത്തില്ല, അവൾ വാൾ വീശുന്നത് പോലും കണ്ടില്ല, അവ അവളുടെ അരികിലേക്ക് ഓടി വന്നു അടുത്ത സെക്കന്റ്‌ ൽ അവയുടെ തല അറ്റ് നിലത്ത് വീണു. All Four kobold warriors died just like that. ഒരു F റാങ്ക് നാലു B റാങ്ക് മോൺസ്റ്റർകളെ അങ്ങനെ കൊന്നു, എന്ത് തമാശ ആണ് ഇത്‌. അവൾ F റാങ്ക്?? ഉറപ്പായും ഒരു A റാങ്ക് ആണ് അവൾ. ” വരുൺ

 

 

മീരയും ആകെ കൺഫ്യൂഷനിൽ ആണ്, തനിക്ക് പരിചയം ഉള്ള താരയേ അല്ല അവൾ കാണുന്നത്.

55 Comments

  1. Gate boss ine കൊന്ന് കഴിഞ്ഞാല്‍ dungeon തകര്‍ന്നു പോകും പെട്ടന്ന് ഇറങ്ങി പുറത്ത്‌ പോകാന്‍ നോക്ക് കൊച്ചു വര്‍ത്തമാനം (ഇംഗ്ലീഷിൽ എന്തോ പറഞ്ഞല്ലോ ആഹ് negotiation) അതൊക്കെ പുറത്ത്‌ ചെന്നിട്ട് ആകാം അല്ലെ കാണിച്ച heroism ഒക്കെ waste പിന്നെ എപ്പോഴും ചുമട് chummakan snow donkey അല്ല wolf ആണ് എന്ന് പറയാന്‍ പറഞ്ഞു ????

    1. അത് പേടിക്കണ്ട ഇത്‌ ഇപ്പൊ ഒരു A ലെവൽ ഗേറ്റ് ആണ്, മോൺസ്റ്റർസിനെ കൂടാതെ star എനർജി ഉള്ള ഒരുപാട് സാധങ്ങൾ അവിടെ ഉണ്ടാവും അതൊക്ക നീക്കം ചെയ്തു കഴിഞ്ഞേ ഇത്തരം ഗേറ്റ് തകരു, so സമയം ഉണ്ട് ?

      പിന്നെ wolf നെ അല്ല ഇനി ഡ്രാഗണിനെ കൊണ്ട് പോലും ചുമഡ് എടുപ്പിക്കും എന്ന്പറയാൻ പറഞ്ഞൂ ?

  2. നീലകുറുക്കൻ

    വീണ്ടും തകർത്തു കൊണ്ടേയിരിക്കുന്നു വിച്ചൂട്ടി. ☺️

    വരുണ് & ടീമുമായി എന്ത് ഡീൽ ഉണ്ടാക്കും എന്ന് നോക്കിയിരിക്കുന്നു.. ഒന്നിച്ചു നിന്നാൽ പലതും സാധിക്കാൻ പറ്റുമല്ലോ.. ?

    ബീസ്റ് കിംഗ്‌ ഹണ്ടിങ് തുടങ്ങിയല്ലോ.? ചീഫിന്റെ വാക്കുകളിൽ അവരെക്കുറിച്ചുള്ള സൂചനകൾ ഉണ്ടല്ലോ.. ഇവൻ തന്നെ ഇങ്ങനെ ആണേൽ ബാക്കി കിങ്‌സ് & ക്യുൻസ്‌ കൂടി വന്നാൽ പണിയാവുമല്ലോ..

    അപ്പോളേക്കും താര റെഡി ആവുമെന്ന് കരുതാം.. പിന്നെ സിദ്ധു, ബ്ലൂ ലൈറ്റ്നിങ് പോലത്തെ സപ്പോര്ട്ടും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം..

    ഏതായാലും എല്ലാം കൊണ്ടും അടിപൊളി ആയി പോവുന്നതിന് ???

    എക്‌സാംസ്‌ ഒക്കെ നന്നായി എഴുതി തകർത്തു വരൂ.. നമ്മളൊക്കെ ഇവിടെ തന്നെ കാത്തിരിക്കും.. ????

    1. ബീസ്റ്റ് king kings and queens ൽ ഏറ്റവും വീക് ആയിട്ടുള്ള ആൾ ആണ്. അപ്പൊ ബാക്കി ഉള്ളവർ കൂടി വരുമ്പോൾ എന്താവും എന്ന് കണ്ടറിയാം ?

      സഹായിക്കാൻ സിദ്ധുവും റൂഹിയും മാത്രം അല്ല ഒരുപാട് ആളുകൾ കൂടി ഉണ്ടാവും ??

  3. കുറച്ചു വൈകിപോയി. കുറേ ആയി കാത്തിരിക്കുകയായിരുന്നു. വന്നപ്പോൾ കണ്ടതുമില്ല ?. ഈ പാർട്ടും കിടിലൻ ആയിരുന്നു. ഇല്ല രഹസ്യങ്ങളും അറിയാൻ കാത്തിരിക്കുന്നു ❤

    1. താങ്ക്യൂ

  4. കൊള്ളാം, നല്ല രസമുണ്ട് വായിക്കാൻ. ഇന്റെരെസ്റ്റിംഗ്.

    1. താങ്ക്യൂ ❤

  5. ജിത്തു ജിതിൻ

    അടിപൊളി……
    കഥ തീർന്നത് തന്നെ അറിഞ്ഞില്ല അത്രക്കും സൂപ്പർ ആയിരുന്നു ❤❤❤❤❤❤
    എന്താ പറയേണ്ടത് എന്ന് അറിയില്ല ഒരുപാട് എഴുതാനും അറിയൂല. അല്ലേൽ ഒരുപാട് എഴുതണം എന്നൊക്കെ ഇണ്ട് ?എന്തായാലും ഇതുപോലെ തന്നെ അടുത്ത പാർട്ടും ഒരുപാട് ഗ്യാപ് വരാതെ പെട്ടന്ന് അയക്കണമേ എന്നാ അപേക്ഷ മാത്രേ ഒള്ളു..
    എന്തായാലും keep going?????
    അടുത്ത പാർട്ട് ഇതിനേക്കാൾ നന്നാക്കി അയക്കണേ ?

    1. അത്ര വലുതായി എഴുതിയില്ലങ്കിലും ഈ വാക്കുകൾ ഒക്കെ തന്നെ സ്നേഹം ❤

  6. കൊറച്ചൂടെ പെട്ടന്ന് ഓരോ ഭാഗവും അപ്‌ലോഡ് ചെയ്യാൻ സ്രെമിച്ചൂടെ. വളരെ നല്ല കഥകൾ ആണ് നിങ്ങളുടെ പക്ഷെ ഒത്തിരി വൈകിക്കുന്നു

  7. നന്നായിട്ടുണ്ട്
    സ്നോ കലക്കി ?
    താര നന്നായിട്ടുണ്ട് improving. ? Leveling up???
    ആ ആറ്‌ puppy ഉം snow പോലെ വലുതാകുമോ?. ? ? ? ? ? ?

    1. പപ്പിസും സ്‌നോ യും രണ്ട് റേസിൽ ഉള്ളവർ ആണ് അവരുടെ evolution നും വ്യത്യാസം ഉണ്ടാവും ?

  8. poliye love the story keep it up

  9. ആദിസ്….

    ഈ ഭാഗവും കിടിലൻ ആയിട്ടുണ്ട്….. താരയുടെ റാങ്ക് ഉയർന്നു അല്ലെ F റാങ്കിൽ നിന്ന് ഇപ്പൊ b ആയിരിക്കുന്നു…..

    മീരക്കും മറ്റുള്ളവർക്കും സംശയം ഉണ്ടാകും…… ഇനി അവരോട് എന്ത് പറയുമെന്ന് നോക്കാം…. God അവതാർ ആരാണ് എന്താണ്……. ഓരോന്ന് വെളിയിൽ വരുന്നുണ്ടല്ലോ…. എന്നതായാലും കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി…..

    സ്നേഹത്തോടെ സിദ്ധു ❤

    1. ഓരോന്ന് ഓരോന്ന് ആയി എല്ലാം പുറത്ത് വരും ?

  10. ബായി ഒരു പാട് ഇഷ്ടപ്പെട്ടു മുന്നത്തെ ഭാഗങ്ങളെ പോലെ നന്നായിരുന്നു പക്ഷെ ഇത്രയും ഗാപ് പ്രതീക്ഷിച്ചില്ല.. വന്നപ്പോൾ കുറച്ചു പേജ് കൂടുതൽ ഉണ്ടാവും എന്ന് പ്രതീക്ഷിച്ചിരുന്നു അടുത്ത ഭാഗം നേർത്തയും പേജുകൾ കൂട്ടിയും അപ്‌ലോഡ് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു
    എന്ന്:
    ലോലൻ

  11. ?♥️നർദാൻ?♥️

    ഇത്രയും കാത്തിരുന്നിട്ട്, പേജ് കുറച്ചുടെ പ്രതീക്ഷിച്ചു .

    എന്തായാലും എല്ലാ ഭാഗങ്ങളേ പോലെ നന്നായിരുന്നു

    ?♥️?♥️???

    1. താങ്ക്യൂ

  12. വന്നു അല്ലേ ? Death match ആണോ അതോ fallen star ആണോ അടുത്തത് ? ഇപ്പൊഴും page കുറഞ്ഞു പോയി ട്ടാ…? But action sequences എല്ലാം അടിപൊളി….????

    1. രണ്ടും അല്ല true demon king of hell ??

      താങ്ക്യൂ ❤

  13. കുളൂസ് കുമാരൻ

    Valare nannayitund oro upgradum oru screenil kaanunna pole undayrnu. Ithrem kaalam wait cheythu 17 page ullu ennu kandapo kurachu desp aayi. Adutha bhagathinu vendi wait cheyunnu

    1. താങ്ക്യൂ ❤

  14. Super oru rakshayum illaaa???????????

    1. താങ്ക്യൂ ?

  15. മരണ മാസ്സ് ആയിട്ടുണ്ട് ???.. സ്‌നോ യ്ക്ക് കിട്ടിയ അപ്ഡേഷൻ poli??..ഓരോ പേജും എഴുതി തീർക്കാനുള്ള ബുദ്ധിമുട്ട് അറിയാം.. എന്നാലും ബുദ്ധിമുട്ടിക്കാനായിട്ട് ചോദിക്കുവാ പേജിന്റെ എണ്ണം ഇച്ചിരി കൂട്ടി തരാമോ പ്ലീസ് ?

    1. 5k words ഉണ്ട് ക്ലാസ്സിന്റേം മറ്റും ഇടക്ക് ആണ് എഴുതുന്നത് അതാ ലാഗ് ആവുന്നത്

  16. ❤️❤️❤️?
    അടുത്ത ഭാഗം കുറച്ച് അധികം
    ഉണ്ടായാൽ നന്നായിരുന്നു.
    Waiting

    1. 5k words ഉണ്ട് ക്ലാസ്സിന്റേം മറ്റും ഇടക്ക് ആണ് എഴുതുന്നത് അതാ ലാഗ് ആവുന്നത്

      1. Ini ennanu adutha part

  17. പെട്ടെന്നു തീർന്ന പോലെ.വളരെ നന്നായിരിക്കുന്നു.അടുത്ത തവണ കുറച്ച് കൂടി കൂടുതൽ തരാമോ.

    1. 5k words ഉണ്ട് ക്ലാസ്സിന്റേം മറ്റും ഇടക്ക് ആണ് എഴുതുന്നത് അതാ ലാഗ് ആവുന്നത്

  18. കൈലാസനാഥൻ

    ഇന്ദ്രജാലക്കാരി
    ഈ ഭാഗവും ഒരു മഹന്ദ്രജാലം മുന്നിൽ കണ്ട പ്രതീതി ഉണർത്തി. താരയുടെ ശക്തിയും കഴിവുമൊക്കെ ഉയർന്ന് B റാങ്ക് വരെ ഉയർന്നു. കോബാൾഡുകളോടും A റാങ്ക് മോൺസ്റ്ററുമായുള്ള യുദ്ധം ആകാംക്ഷാഭരിതവും ഉദ്യേഗം ജനിപ്പിക്കുന്നതുമായിരുന്നു. വളരെയധികം ഇഷ്ടമായി അഭിനന്ദനങ്ങൾ

    1. താങ്ക്യൂ ?

  19. I love this story buddy????????????… but I feel like pages ottum illaa… Kadha theernnathu arinje illaa.. ethra പെട്ടന്നാണ് തീര്‍ന്നു പോയതു താരയെ കൂടുതൽ കാണുവാന്‍ ആഗ്രഹിച്ചു… mostly what might be her step step or what she is gonna bargain.. next partnu വേണ്ടി ഒത്തിരി ക്ഷമയോടെ kathirikkanamallo ennu oorkkumbo oru വേദന… കാത്തിരുന്നു കിട്ടുമ്പോ ആണല്ലോ vilayullathu… ???????

    1. താങ്ക്യൂ ?

  20. Exited❤❤❤

  21. ?❤❤❤❤❤❤

    1. I love this story buddy????????????… but I feel like pages ottum illaa… Kadha theernnathu arinje illaa.. ethra പെട്ടന്നാണ് തീര്‍ന്നു പോയതു താരയെ കൂടുതൽ കാണുവാന്‍ ആഗ്രഹിച്ചു… mostly what might be her step step or what she is gonna bargain.. next partnu വേണ്ടി ഒത്തിരി ക്ഷമയോടെ kathirikkanamallo ennu oorkkumbo oru വേദന… കാത്തിരുന്നു കിട്ടുമ്പോ ആണല്ലോ vilayullathu… ???????

Comments are closed.