? Fallen Star ? 7 [ Illusion Witch ] 941

“Alpha, Beta, Gamma, Delta, Epsilon, Zeta, Eta, Theta, Iota, Kappa, Lambda ” താര പതിനൊന്നു പേർക്കും പേരിട്ടു.

[ wolf pack ലെ ഏഴു wolf കൾ അടുത്ത ഗ്രേഡ് ലേക്ക് advance ആവൻ ആയിട്ടുണ്ട് ]

ലഗസിയുടെ അടുത്ത വാചകം കേട്ട് താരയുടെ മുഖം തിളങ്ങി. അടുത്ത നിമിഷം ഏഴു wolf കൾ താരയുടെ സ്‌പെഷ്യൽ സ്പെസിൽ നിന്ന് പുറത്ത് വന്നു. താര snow യെ ചെയ്തത് പോലെ തന്നെ അവയുടെ തലയിൽ കൈ വെച്ചു

” breakthrough ” എന്ന് പറഞ്ഞു. അവളെ അമ്പരപ്പിച്ചു കൊണ്ട് ആദ്യത്തെ ആറു wolf കളുടെ വലിപ്പം കുറഞ്ഞു അവ wolf ൽ നിന്ന് adorable ആയിട്ടുള്ള ആറു പപ്പിസ് ആയി മാറി. ക്യൂട്ട് ആയിട്ടുള്ള അവർ എല്ലാരും നോർമൽ ഗ്രേഡ് ൽ നിന്ന് elite ആയി മാറിയിരുന്നു D ലെവൽ മോൺസ്റ്ററിൽ നിന്ന് c ലെവൽ ആയി മാറി.

താര അവയിലെ മൂന് ഗേൾസിന് Aura, Cassie, Iris എന്നും ബോയ്സിന് Ghost, Silver, Grey എന്നും പേരിട്ടു. ഏഴാമത്തെ wolf ഇവയെ പോലെ ചെറുതാകുകയോ snow യെ പോലെ വലുതാകുകയോ അല്ലെ ചെയ്തത്. പകരം രണ്ടു കാലിൽ എഴുന്നേറ്റു നിന്നു അവന്റെ ശരീരഘടന ആകെ മാറി, അവൻ ഈ ആറു wolf കളെക്കാളും പവർഫുൾ ആയിരുന്നു, ഒരു B ലെവൽ, superior ഗ്രേഡ് മോൺസ്റ്റർ. ഒരു werewolf മായി സാമ്യമുള്ള അവന് താര Van Helsing എന്ന് പേരിട്ടു.

താര ലഗസിയിൽ ഉള്ള ManaBeast  നെ കുറിച്ചുള്ള പേജ് നോക്കി.  അതിൽ ഈ wolf കളുടെ ഒക്കെ Race മാറിയിരുന്നു, ആറു wolf കളും PhantomWolf ആണ്, Van ഒരു HighWolf, snow BloodWolf. ഇവയുടെ എല്ലാം സ്ട്രങ്തും skill സും വായിച്ചപ്പോൾ താരയുടെ ചുണ്ടിൽ excitement ന്റെ ചിരി പടർന്നു. അവൾ ആ ചിരിയോടെ തന്നെ അവയെ എല്ലാം സ്‌പെഷ്യൽ സ്പെസിലേക്ക് തിരികെ അയച്ചു, ഷാഡോ അവളുടെ നിഴലിൽ ഒളിച്ചു. താര ബോസ്സ് റൂമിന്റെ പുറത്തേക്ക് നോക്കി.

” Now it’s time for negotiation ” അവൾ അത് പറഞ്ഞിട്ട് വരുണിന്റേം കൂട്ടരേം ലക്ഷ്യമാക്കി നടന്നു.

55 Comments

  1. നിധീഷ്

    ♥️♥️♥️♥️♥️♥️

  2. Adutha part ennu varum

Comments are closed.