?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

v

?എന്റെ രാക്ഷസി? (?Pscho Girl?)

Author : ?DEVIL NEW BORN

 

മറ്റൊരു platformil ഞാൻ എഴുതുന്ന ഒരു തുടർകഥ ആണ്, ഇവിടെയും ഞാൻ അത് upload ചെയ്യുന്നു ❤

തന്റെ പാതിയെ പ്രാണനെ പോലെ സ്നേഹിക്കുകയും, അതിനേക്കാൾ ഉപരിയായി അവന്റെ പ്രണയചൂടിൽ അലിഞ്ഞു ചേരുകയും ചെയ്ത ഒരു രാക്ഷസി പെണ്ണിന്റെ കഥ.

നയന ? അദ്വൈദ്(പൊന്നു ? ആദി )

 

7A M

    സ്വപ്നത്തിൽ നിന്ന് അവൻ ഞെട്ടി ഉണർന്നു, അപ്പോഴും ആ പകപ്പ് അവനു വിട്ട് മാറിയിരുന്നില്ല. നന്നായി വിയർത്തിട്ടുണ്ടായിരുന്നു അവൻ. അവൻ ടേബിളിൽ വച്ചിരുന്ന ജഗ് എടുത്ത് അതിലിരുന്ന വെള്ളം ആർത്തിയോടെ കുടിക്കാൻ തുടങ്ങി.

ജഗ് തിരിച്ചു ടേബിളിൽ തന്നെ വെച്ച് അവൻ ആലോചിക്കാൻ തുടങ്ങി, ഇതിപ്പോ പതിവ് ആണ് കണ്ട സ്വപ്നം തന്നെ കാണുന്നത്. അവൻ ആ സ്വപ്നത്തെ കുറിച് ആലോചിച്ചു,

 

ഒരു പെണ്ണും ആണും ആയിരുന്നു അത് അവർ പരസ്പരം ചുംബിക്കുകയാണ് ഒരു യാച്ചിൽ ആണ് അവർ ഉള്ളത് ഏത് വശം നോക്കിയാലും കടൽ മാത്രം, ചുറ്റും അലയടിക്കുന്ന തിരമാലകളുടെ ശബ്ദം പോലും ശ്രദ്ധിക്കാതെ അവർ ഗാടാമായ ചുംബനത്തിൽ ആണ്. ആ പയ്യനെക്കാൾ ആവേശം ആ പെൺകുട്ടിക്ക് ആണെന്ന് തോന്നിപോവും അത്രയും ആവേശത്തോടെ ആണ് അവൾ അവനെ ചുംബിക്കുന്നതും അവനെ കൈകൾ കൊണ്ട് വരിഞ്ഞു മുറുക്കുന്നതും. ആർക്കും വിട്ട് കൊടുക്കില്ല എന്ന രീതിയിൽ തന്റേത് മാത്രം ആണെന്ന് പറയാതെ പറഞ്ഞു കൊണ്ടാണ് അവൾ ശക്തമായി പുണരുന്നത്, അവരുടെ ആ ആലിംഗനത്തിൽ കാറ്റിനു പോലും കടക്കാൻ സാധിച്ചിരുന്നില്ല. സ്വപ്നത്തിൽ ആണെങ്കിലും അവരുടെ മുഖം ഒന്ന് കാണാൻ അവൻ ആത്മാർത്ഥമായി ആഗ്രഹിച്ചു, എന്നാൽ അവൻ പോലും പ്രദീക്ഷിക്കാത്ത ഒരു കാര്യം ആയിരുന്നു സംഭവിച്ചത്. ചുംബിച്ചുകൊണ്ട് തന്നെ ആ പയ്യൻ ആ പെണ്ണ് ധരിച്ചിരുന്ന ടി ഷർട്ട്‌ ഊരി എടുത്ത് എറിഞ്ഞു, അപ്പോൾ തന്നെ അവളുടെ പുറം ഭാഗം മുഴുവനും അവനു മുന്നിൽ ദൃശ്യമായി എന്നാൽ അവളുടെ നഗ്നമായ പുറം ഭാഗം കണ്ട അവൻ സത്യത്തിൽ ഞെട്ടി പോയി അവളുടെ പുറകുവശം മുഴുവനായും എന്തോ പച്ചക്കുത്തിയിരിക്കുന്നു, അവൻ ഒന്നുകൂടി അത് സൂക്ഷിച്ചു നോക്കി, അത് അവന്റെ മുഖം തന്നെ ആയിരുന്നു, അതിനു താഴെ ആയി Mine? എന്ന് കൂടി എഴുതിയിരിക്കുന്നു, അതെ സമയത്ത് തന്നെ ആണ് ദീർഘ നേരത്തെ ചുംബനത്തിന് ശേഷം അവർ വിട്ടു മാറിയത് അങ്ങോട്ട് ശ്രദ്ധിച്ച അവൻ ആ പെണ്ണ് ഒരു നിമിഷം മാറിയ നിമിഷം അവൾക്ക് മുന്നിൽ നിൽക്കുന്ന പയ്യന്റെ മുഖം കണ്ടു അത് അവൻ തന്നെ ആയിരുന്നു അപ്പോൾ തന്നെ അവൻ ഉറക്കത്തിൽ നിന്ന് ഉണർന്നു.

 

സ്വപ്നത്തിന്റെ ആലസ്യത്തിൽ നിന്ന് അവൻ ഇത് വരെ മുക്തനായിരുന്നില്ല.

118 Comments

    1. Tq ?

  1. Nxt part മറ്റന്നാൾ തന്നെ പോസ്റ്റ്‌ ആകണേ

    1. Next part Submit ചെയ്തു ഇത് വരെ പോസ്റ്റ്‌ ആക്കിയിട്ടില്ല ?

  2. സ്ഥിരം ക്ലിഷേ ആണല്ല് story.ക്രൂരനായ വില്ലൻ അവനെ അടിച്ചിടുന്ന നായകന് ആഹഹാ ന്നട്ട് തന്റെ പ്രണയം നേടുന്നു. ഇതിനാണോ ചേട്ടായി പ്രണയം ന്ന് പറയുന്നത്.

    1. ??? അതിന് ഇനിയും വില്ലൻ വന്നില്ലല്ലോ

      1. വരുമല്ലോ.? വന്നിട്ടുള്ള കാര്യാ പറഞ്ഞെ

        1. Wait and see bro ??

          1. Yp man Im waiting for what the surprise are you giving.pakshenki ഞാൻ പറഞ്ഞപോലെന്നെ ആകും verunnundaka

        2. Bro ethinte bakki eppo varrum

  3. ??? ʍคʟʟʊ ʋคʍքɨʀє ???

    ആദി എന്ന പേര് ഇപ്പൊ 3 ആയി ? വേറേ range
    അപരിചിതൻ
    ആദിത്യഹൃദയം,ഇപ്പോ ഇത് കൂടി ആയി
    bro myth indoo ഈ story theme il
    Action sequences കുറച്ചു കൂടുതൽ വേണം ?? waiting for next and thanks for 82 pages
    ഇതുപോലുള്ള കഥ ഒക്കെ അങ്ങനെ വായിച്ചാലെ ഒരു ??

    1. Over expectation വേണ്ട ഇത് ഒരു love സ്റ്റോറി ആണ്, myth കുറച്ചൊക്കെ ഉണ്ട്, മുന്നോട്ടുള്ള parts ൽ മനസ്സിലാവും ?

  4. ശിവ തീം പറയുന്ന സ്റ്റോറി…

    ലോവ് സ്റ്റോറി..

    അതിന്റ ഹെഡിങ് ഇതു ആണോ യോജിച്ചതു…..

    നല്ല സ്റ്റോറി

    1. ഇത് ശിവ തീം അല്ല ശിവപാർവതി പ്രണയം പോലുള്ള love സ്റ്റോറി ആണ് ?❤

  5. Nice story❤️

  6. Bro കഥ ഒരു രക്ഷയുമില്ല . അടിപൊളി എന്ന് പറയാൻ പറ്റില്ല അതുക്കും മേലെ . പക്ഷേ പെട്ടെന്ന് അവർ അടുത്ത പോലെ കുറച്ച് അവളെ കളിപ്പികാം ആയിരുന്നു . പിന്നെ പാട്ട് എല്ലാം link
    അല്ലെങ്കിൽ വീഡിയോ upload ചെയ്യ് . ഇത് എൻ്റെ മാത്രം അഭിപ്രായം ആണ് . എന്തായാലും കഥ വേറേ ലെവൽ ആണ് പറയാൻ വാക്ക് ഇല്ല. അടുത്ത part inu വേണ്ടി waiting ആണ്……അവസാനം വരെ support ഉണ്ടാവും….

    1. Tq?

  7. ഇന്നാണ് വായിക്കാൻ പറ്റിയത്..

    അടിപൊളി ആയിട്ടുണ്ട് തുടക്കം..

    പിടിച്ചു ഇരുത്തുന്ന ഒരു അനുഭവം..

    സൂപ്പർ ❤❤????

    1. Tq?

  8. Guys ഒരു 30 minutes ന്റെ part ഇപ്പോൾ എഴുതി എഡിറ്റ്‌ ചെയ്തത് ഉണ്ട്, അത് ഇപ്പൊ പോസ്റ്റ്‌ ചെയ്യണോ അല്ലെങ്കിൽ 1 hour ആയിട്ട് monday പോസ്റ്റ്‌ ചെയ്യണോ choice is yours ??

    1. ഇപ്പോൾ വേണ്ടാ ഒന്നിച്ച് വലിയ ഒരു പാർട്ട് ഇങ്ങോട്ട് പോന്നോട്ടെ

    2. Monday mathi machane

  9. നന്നായിട്ടുണ്ട് bro തുടക്കം. അപരാജിതനുമായിട്ടാണ് പലരും compare ചെയ്യുന്നത്. ശിവഭഗവാന്റെ reference കൊണ്ടാവും. എന്തായാലും ആ പ്രതീക്ഷ വരുന്ന ഭാഗങ്ങളിലും കാത്തു സൂക്ഷിക്കും എന്ന് കരുതുന്നു. പാട്ടുകൾ youtube ലിങ്ക് ആയി ഇടുക.doubt ഉണ്ടെങ്കിൽ
    Announcement report to us അതിൽ msg ചെയ്യുക. അടുത്ത ഭാഗത്തിനായി waiting

    1. ബ്രോ ഒരിക്കലും അപരാജിതൻ ആയി ഒന്നും compare ചെയ്യരുത്, ഇത് ഒരു love story മാത്രം ആണ് അതിനൊപ്പം കുറച്ചു ആക്ഷൻ സീൻസും മറ്റും ഉണ്ടാവും എന്ന് മാത്രം,. പിന്നെ സോങ്ങിന്റെ കാര്യം അത് ശ്രദ്ധിച്ചോളാം ?

  10. Waiting aanu bro next partinu
    Edkku vechu nirthi pogaruthu please

    1. Tq? idakku nirthilla ?

    1. Tq?

  11. മറ്റൊരു platform ലും കഥ ഉണ്ട് പക്ഷെ അതിന്റെ പേര് ഇവിടെ പറയാൻ നിർവാഹം ഇല്ല.
    അവിടെ വായിക്കുവാൻ ആണെങ്കിൽ പിന്നെ കഥ ഇവിടെ ഇടേണ്ടല്ലോ ???

    1. Jan kandu padichu

    2. Machane aa platform etha
      Please onnu parannju tharamo

  12. മറ്റൊരു platformil athaaa

  13. നന്നായിട്ടുണ്ട്.
    നല്ല ആരംഭം.
    പക്ഷേ പകുതി പേജ് ഒരു പേജ് ആക്കി ഇട്ടു പേജ് കൂട്ടി കാണിക്കേണ്ട ആവശ്യമില്ലല്ലോ.
    അതൊന്ന് ശ്രദ്ധിക്കണം.
    നല്ല തുടക്കമാണ്
    ഇതും അപരാജിതൻ പോലെ മാസ്സ് ആക്ഷൻ ആകും എന്ന് കരുതുന്നു.
    എല്ലാ ആശംസകളും.

    1. പേജിന്റെ കാര്യം എനിക്കും അറിയില്ല ഞാൻ submit story വഴി upload ചെയ്യുന്നു എന്ന് മാത്രം ?

  14. തുടക്കം ഗഭീരം ആയിട്ടുണ്ട്

    ഒരു പാട് ഇഷ്ടം ആയി ഈ സ്റ്റോറി nxt വേഗം പോസ്റ്റ്‌ ആകണേ

    വേറെ എവിടെ പോസ്റ്റ്‌ ആകുന്നതു സ്റ്റോറി

    1. ?❤??

  15. Next Monday vare onnum wait cheyyan vayya bro inn thanne next part vannall atrem happy?

    1. ????

      1. Bro kidu ayetudunde

  16. Ponn saho vere level? vere eth site la ezhuthunne

    1. ???

  17. ചേട്ടോ
    ഒരുപാട് വലിച്ചു നീട്ടി വലിയ ഒരു കമന്റ് ഇടുന്നതിലും നല്ലത് അല്ലെ ചെറുതായി ഒന്ന് ഇടുന്നത്. ?. ഒരുപാട് നാളുകൾക്കു ശേഷം ആണ് ഇങ്ങനെ ഒരു കഥ വായിക്കുന്നത് വായിക്കുന്ന ആളുകളെ തൃപ്തി പെടുത്താൻ കഴിയുന്നവൻ ആണ് ഒരു എഴുതുകാരൻ. അങ്ങനെ ന്നോക്കുമ്പോൾ നിങ്ങളെ കൊണ്ട് അത് സാധിക്കും ❤. ഒരുപാട് സംശയങ്ങൾ ഉണ്ട് വരും ഭാഗങ്ങളിൽ അതിനുള്ള ഉത്തരം ഉണ്ടാകും എന്ന് തന്നെ വിശ്വസിക്കുന്നു അപ്പോൾ നമക് അടുത്ത ഭാഗങ്ങളിൽ വീണ്ടും കാണാം ❤

    1. Tq? അടുത്ത ഭാഗം monday തരാം

  18. കുറെ നാളുകൾക്കു ശേഷം ഒരു ആടാർ കഥ എത്തി ? ഇത് അപരാചിതൻ ലെവൽ എത്തും എന്നാണ് എനിക്ക് തോന്നണേ ❣️? നെക്സ്റ്റ് പാർട്ടും ഇതേ പോലെ തന്നെ പവർ ആക്കണേ ?❣️ പിന്നെ കുറെ കൺഫ്യൂഷൻ ഒക്കെ ഉണ്ട് അത് അങ്ങനെ ആണെല്ലോ തുടക്കത്തിൽ ? അടുത്ത പാർട്ട്‌ വായിച്ചാലേ എല്ലാം ഒന്ന് ക്ലിയർ ആവുള്ളു ?? പിന്നെ മറ്റേ തൃലോക് മഹാദേവ് വില്ലൻ ആണോ അതോ ആദിടെ കൂടെ നിക്കാൻ ഉള്ള ആളാണോ ? എന്തായാലും അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ് പരമാവധി വേഗം തരാൻ നോക്കണേ ❣️?

    1. Bro അപരാചിതൻ ആയിട്ടൊന്നും compare ചെയ്തേക്കല്ലേ ഇത് ഒരു love സ്റ്റോറി മാത്രം ആണ് ???

      1. അപരാജിതൻ വായിച്ചപ്പോൾ കിട്ടിയ ഫീൽ ഇതിൽ അല്ലാതെ വേറെ ഒരു കഥ വായിച്ചപ്പോഴും കിട്ടിയിട്ടില്ല ?

  19. എന്റെ മോനെ ഇത് വേറെ ലെവൽ കഥ ആണെല്ലോ ഇതിന്റെ ബാക്കി വേറെ എവിടെയ ഇട്ടിരിക്കുന്ന ??

    1. ???

    1. ?❤

  20. മറ്റൊരു platform athaa

Comments are closed.