?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

v

?എന്റെ രാക്ഷസി? (?Pscho Girl?)

Author : ?DEVIL NEW BORN

 

മറ്റൊരു platformil ഞാൻ എഴുതുന്ന ഒരു തുടർകഥ ആണ്, ഇവിടെയും ഞാൻ അത് upload ചെയ്യുന്നു ❤

തന്റെ പാതിയെ പ്രാണനെ പോലെ സ്നേഹിക്കുകയും, അതിനേക്കാൾ ഉപരിയായി അവന്റെ പ്രണയചൂടിൽ അലിഞ്ഞു ചേരുകയും ചെയ്ത ഒരു രാക്ഷസി പെണ്ണിന്റെ കഥ.

നയന ? അദ്വൈദ്(പൊന്നു ? ആദി )

 

7A M

    സ്വപ്നത്തിൽ നിന്ന് അവൻ ഞെട്ടി ഉണർന്നു, അപ്പോഴും ആ പകപ്പ് അവനു വിട്ട് മാറിയിരുന്നില്ല. നന്നായി വിയർത്തിട്ടുണ്ടായിരുന്നു അവൻ. അവൻ ടേബിളിൽ വച്ചിരുന്ന ജഗ് എടുത്ത് അതിലിരുന്ന വെള്ളം ആർത്തിയോടെ കുടിക്കാൻ തുടങ്ങി.

ജഗ് തിരിച്ചു ടേബിളിൽ തന്നെ വെച്ച് അവൻ ആലോചിക്കാൻ തുടങ്ങി, ഇതിപ്പോ പതിവ് ആണ് കണ്ട സ്വപ്നം തന്നെ കാണുന്നത്. അവൻ ആ സ്വപ്നത്തെ കുറിച് ആലോചിച്ചു,

 

ഒരു പെണ്ണും ആണും ആയിരുന്നു അത് അവർ പരസ്പരം ചുംബിക്കുകയാണ് ഒരു യാച്ചിൽ ആണ് അവർ ഉള്ളത് ഏത് വശം നോക്കിയാലും കടൽ മാത്രം, ചുറ്റും അലയടിക്കുന്ന തിരമാലകളുടെ ശബ്ദം പോലും ശ്രദ്ധിക്കാതെ അവർ ഗാടാമായ ചുംബനത്തിൽ ആണ്. ആ പയ്യനെക്കാൾ ആവേശം ആ പെൺകുട്ടിക്ക് ആണെന്ന് തോന്നിപോവും അത്രയും ആവേശത്തോടെ ആണ് അവൾ അവനെ ചുംബിക്കുന്നതും അവനെ കൈകൾ കൊണ്ട് വരിഞ്ഞു മുറുക്കുന്നതും. ആർക്കും വിട്ട് കൊടുക്കില്ല എന്ന രീതിയിൽ തന്റേത് മാത്രം ആണെന്ന് പറയാതെ പറഞ്ഞു കൊണ്ടാണ് അവൾ ശക്തമായി പുണരുന്നത്, അവരുടെ ആ ആലിംഗനത്തിൽ കാറ്റിനു പോലും കടക്കാൻ സാധിച്ചിരുന്നില്ല. സ്വപ്നത്തിൽ ആണെങ്കിലും അവരുടെ മുഖം ഒന്ന് കാണാൻ അവൻ ആത്മാർത്ഥമായി ആഗ്രഹിച്ചു, എന്നാൽ അവൻ പോലും പ്രദീക്ഷിക്കാത്ത ഒരു കാര്യം ആയിരുന്നു സംഭവിച്ചത്. ചുംബിച്ചുകൊണ്ട് തന്നെ ആ പയ്യൻ ആ പെണ്ണ് ധരിച്ചിരുന്ന ടി ഷർട്ട്‌ ഊരി എടുത്ത് എറിഞ്ഞു, അപ്പോൾ തന്നെ അവളുടെ പുറം ഭാഗം മുഴുവനും അവനു മുന്നിൽ ദൃശ്യമായി എന്നാൽ അവളുടെ നഗ്നമായ പുറം ഭാഗം കണ്ട അവൻ സത്യത്തിൽ ഞെട്ടി പോയി അവളുടെ പുറകുവശം മുഴുവനായും എന്തോ പച്ചക്കുത്തിയിരിക്കുന്നു, അവൻ ഒന്നുകൂടി അത് സൂക്ഷിച്ചു നോക്കി, അത് അവന്റെ മുഖം തന്നെ ആയിരുന്നു, അതിനു താഴെ ആയി Mine? എന്ന് കൂടി എഴുതിയിരിക്കുന്നു, അതെ സമയത്ത് തന്നെ ആണ് ദീർഘ നേരത്തെ ചുംബനത്തിന് ശേഷം അവർ വിട്ടു മാറിയത് അങ്ങോട്ട് ശ്രദ്ധിച്ച അവൻ ആ പെണ്ണ് ഒരു നിമിഷം മാറിയ നിമിഷം അവൾക്ക് മുന്നിൽ നിൽക്കുന്ന പയ്യന്റെ മുഖം കണ്ടു അത് അവൻ തന്നെ ആയിരുന്നു അപ്പോൾ തന്നെ അവൻ ഉറക്കത്തിൽ നിന്ന് ഉണർന്നു.

 

സ്വപ്നത്തിന്റെ ആലസ്യത്തിൽ നിന്ന് അവൻ ഇത് വരെ മുക്തനായിരുന്നില്ല.

118 Comments

  1. മറ്റൊരു platform athaaa

  2. പവർ പാകഡ് എന്ന് നിസ്സംശയം പറയാം . നന്നായിട്ടുണ്ട്.

    1. Tq❤

      1. ഒരു രാക്ഷേമം എല്ല പോളി

  3. Adipoli bro❤️❤️ please continue

    1. Tq?

  4. സൂപ്പർ ബ്രോ…. തകർത്തു….❤❤❤❤
    ബാക്കിക്കു വെച്ച് നിർത്തരുത് എന്നൊരപേക്ഷയും….???

    With Love
    ❤Shiv Dev❤

    1. Tq? പകുതിക്ക് വെച്ച് നിർത്തില്ല എത്ര വൈകിയാലും കംപ്ലീറ്റ് ചെയ്യും ?

  5. നന്നായിരിന്നു ബ്രോ തുടരുക

    1. Tq?

  6. കുറെ നാളുകൾക്കു ശേഷം നല്ല അടിപൊളി ഒരെണ്ണം വന്നു aaha?

    1. Tq❤

  7. വളരെ മികച്ച രീതിയിൽ ഒഴുക്കുള്ള എഴുത്താണ്..

    കഥയും കഥാപാത്രങ്ങളും ഒരുപാട് ഇഷ്ടമായി
    ഇതേപോലെ തന്നെ തുടരുക

    ഒത്തിരി സ്നേഹത്തോടെ
    സ്വന്തം രാവണൻ

    1. Tq?

  8. അടിപൊളിയായിട്ടുണ്ട് സ്റ്റോറി അടുത്ത ഭാഗത്തിനായി വെയിറ്റ് ചെയ്യുന്നു വൈകി ലാൻഡ് ആവില്ല എന്ന് പ്രതീക്ഷിക്കുന്നു ??

    1. Next monday tharaam

      1. ഇതു പോലെ തന്നെ പേജ്‌ എണ്ണം ഒട്ടും കുറക്കണ്ട അടിപൊളി കഥയാണ് ?

      2. Vere platform etha bro?

        1. അറിയില്ല

  9. കിടിലോസ്ക്കി item????
    കഥയുടെ തുടക്കം തന്നെ 82 page, അത് variety ആക്കി?
    Waiting for next part❤️

    1. Next monday tharaam ?

  10. ഇപ്പോയാ കണ്ടത് 82 പേജ്‌ ഇത് പൊളിക്കും ഇനി വായിച്ചു പറയാം

  11. എൻ്റെ പള്ളി എന്താ പറയാ ? അത്യുഗ്രൻ തുടക്കം ❤️
    ഒറ്റ വാക്കിൽ പറഞ്ഞാ pscho girl അക്ഷരങ്ങൾ കൊണ്ട്‌ ആറാടുക്കയാണ്???❤️??? 82 പേജ് എത്ര പെട്ടന്നാ വായിച്ചുതീർനത് സമയം പോയത് പോലും അറിഞ്ഞില്ല?

    ഇടയിൽ ഇത്തിരി കോണ്ഫ്യൂഷൻ ഒക്കെ വന്നുവെങ്കിലും അവസാനത്തേക്ക് അത് ശെരിയായി ♥️ പിന്നെ ഇവിടെ song add cheyan പറ്റും എന്നാണ് എൻ്റെ അറിവ് അത് author’s നു മാത്രം ആണോ പറ്റുന്നത് എന്ന് അറിയില്ല so ath ചെയ്യാൻ പറ്റിയാൽ കൊറച്ച് കൂടി നന്നാവും ? അതു പോലെ പേജ് സെറ്റ് ചെയ്തതും ഒന്നു ശ്രദ്ധിച്ചാൽ നല്ലത്..

    നയന , നച്ചു , ആദി , ത്രിലോഗ് ഈ പേരുകൾ എല്ലാം മനസിൽ പതിഞ്ഞിട്ടുണ്ട്ട്ടാ ? ഒരുപാട്‌ മിസ്റ്ററി ഈ കഥാപാത്രങ്ങളുമായി ചുറ്റിപറ്റി കെടുക്കുനുണ്ട് ..ആ രഹസ്യങ്ങൾ എല്ലാം ചുരുളഴിയാൻ വേണ്ടിയാണ്‌ ഇനി ആകാംഷയോടെ കാത്തിരിക്കുന്നത് ?
    അതുപോലെ തന്നെ പാസ്റ്റിൽ എന്താ സംഭവിച്ചത് എന്നു കൂടി അറിയണം ,

    pinne ഒരുപാട് mass actions രംഗങ്ങൾക എല്ലാം ഉണ്ടാവും എന്ന് അറിയ അതിനാണ് ഞാൻ main ആയി വെയ്റ്റ് ചെയ്യുനത്? അത് പോലെ ഇവരെ കാത്ത് എന്തോ നിയോഗം ഉള്ള പോലെ തോന്നുന്നു ?

    എന്തായാലും ഈ കഥ ഇവിടെ ഒരു blockbuster അടിക്കും അത് ? sure
    അതുക്കൊണ്ടു പറയാ പകുതിക്ക് വെച്ചു നിർത്തി പോകരുത് ? ഇവിടെ നല്ല പോലെ സപ്പോർട്ട് കിട്ടും അത് പോലെ തന്നെ വിമർശനവും ?? ഒരുപാട് പേര് ഇതുപോലെ നല്ല തുടക്കം കുറിച്ചു പിന്നെ ഒരു പോക്ക് അങ്ങ് പോകും ? അങ്ങനെ ചെയൂല എന്ന് വിചാരിക്കുന്നു ??

    അപ്പോ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    സ്നേഹത്തോടെ ♥️♥️♥️♥️

    1. ഇത്രയും നല്ല ഒരു കമന്റ്‌ തന്നതിന് നന്ദി, പകുതിക്ക് വെച്ച് നിർത്തില്ല, കാരണം ഇതിന്റെ കുറെ ഭാഗങ്ങൾ എഴുതി വെച്ചിട്ടുണ്ട്, അതെല്ലാം ഒന്ന് സെറ്റ് ചെയ്ത് എഡിറ്റ്‌ ചെയ്ത് വേണം പോസ്റ്റ്‌ ചെയ്യാൻ, next monday തരാം, ഞാൻ ഇടുന്ന എല്ലാ ഭാഗങ്ങളും 50 പേജിന് മുകളിൽ ഉണ്ടാവും ?❤

  12. നല്ല കിടിലോസ്‌കി തുടക്കം തന്നെ ?❤️. പറയാതെ വയ്യ.. ഒത്തിരി ഇഷ്ടം ആയി.. അപരാജിതൻ എന്ന ഇടിവെട്ട് തീം സ്റ്റോറി പോലെ parallel ആയി തകർത്ത് മുന്നോട്ട് പോവട്ടെ.. അടുത്ത പാർട്ട്‌ നു വേണ്ടി മരണ വെയ്റ്റിംഗ് ണ്ട് ബ്രോ ?❤️❤️?.. ?

    1. Tq? അടുത്ത part monday തരാം ??

    1. Tq❤

  13. Ponno oru rakshayilla thakarthu nalla feel indarnnu❤️❤️❤️❤️❤️❤️

    1. Tq???

    1. Tq ❤

  14. ആഞ്ജനേയദാസ്

    അളിയോ….. 42 പേജ് വായിച്ചു(ബാക്കി വായിച്ചുകൊണ്ടിരിക്കുന്നു)but cmt ഇടാതെ വായിക്കാൻ ഒരു ബുദ്ധിമുട്ട്….

    ഇത് വരെ ഒരു രെക്ഷയുമില്ല.. പൊളി സാനം….

    ഇത് ഒരു #അപരാജിതൻ level ൽ എത്തട്ടെ…

    With love
    AD°

    1. ആഞ്ജനേയദാസ്

      അളിയാ… വേറെ ഒരു കാര്യം കൂടെ…

      ഈ song type ചെയ്യുന്നത് ഒഴിവാക്കിയിട്ട്.. അവിടെ നീ ഉദ്ദേശിക്കുന്ന song ന്റെ u tub link set ചെയ്യ്..

      അപ്പൊ കൊറച്ചൂടെ ഗും ആരിക്കും……..

      1. Tq? ഇനി അങ്ങനെ ശ്രമിക്കാം ?

  15. Entammo ore poli ? 82 page
    Kazhinjath arinjilla pinne
    Ithill etra perude love story
    Aanu parayunnath ennoru confusion und baaki okke set
    Aanu ? adutha baagathinayi kaathirikkunnu ?

    1. ആഞ്ജനേയദാസ്

      Confusion ഒക്കെ മാറിക്കോളും.. കഥ start ആയതല്ലേ ഒള്ളു…

      Bro പറഞ്ഞാതൊക്കെ ഒരു reason ആയിട്ട് കൂട്ടണ്ട……….

    2. കഥ തുടങ്ങുന്നതല്ലേ ഉള്ളു കൺഫ്യൂഷൻ ഒകെ മാറിക്കൊള്ളും ??

  16. Bro pwolich nxt part nu vendi katta waiting anu

    1. Next monday tharaam ?

  17. Pwolii ❤️?♥️

    1. Tq❤

    1. ♦️

  18. First part thanne oru rakshayum illa yaa mwonee❣️❣️❣️?
    adutha partne vendi katta waiting❤️❤️

    1. Tq? next part monday ?

      1. Wait cheyum broo❤️❤️✨

  19. Antaa palllyy oruu rakshumm illaa supper

    1. Tq?

  20. കോഴിക്കള്ളൻ

    82 PAGES……..eni sherikum nee psycho aanodaa uvve???

  21. 82 പേജ് കാണിച്ച് പെടിപ്പിക്കല്ലെ..ഇതല്ല ഇതിന് അപ്പുറവും ചാടിക്കടന്നവനാണ് ഈ kk Joseph? bro ഞാൻ വായിച്ചിട്ട് ബാക്കി പറയാം..✌️❤️

    1. Ok❤

  22. 82 page ? വായിച്ചിട്ട് പറയാം ?

    1. Ok?

Comments are closed.