അവൾ നടക്കുന്നതിനിടയിൽ പകയോടെ മനസ്സിൽ പറഞ്ഞു.
“എന്തിനായിരിക്കും ആദി അവളെ കൊല്ലാൻ നോക്കിയത് അതും കഴുത്ത് ഞെരിച്ച്.
ഗാഡമായ ചിന്തയോടെ വീണയോടും, ശ്രദ്ധയോടും ആയി തോമസ് ചോദിച്ചു.
“ആ പിശാച് എന്തെങ്കിലും വേലത്തരം ആദിയേട്ടനോട് ചെയ്ത് കാണും, തോമസ് ചേട്ടായിക്ക് അറിയായിട്ട അവളുടെ സ്വഭാവം, അവളുടെ അപ്പന്റെ വകയാ ഈ കമ്പനി എന്ന ഭാവമാ അവൾക്ക്.
ശ്രദ്ധ ഇഷ്ടക്കേടോടെ ശ്വേതയെ പറ്റി തോമസിനോടായി പറഞ്ഞു.
“തൊമ്മിച്ച ശ്രദ്ധ വന്നേ നമുക്ക് അവനെ ചെന്ന് നോക്കാം
വീണ പറഞ്ഞു അവർക്കും അത് ശെരിയാണെന്ന് തോന്നി ആദിയുടെ അടുത്തേക്ക് നടന്നു.
“അല്ലേടി ശെരിക്കും നയന മാഡം വിളിച്ചിരുന്നോ?
നടക്കുന്നതിനിടയിൽ തോമസ് ശ്രദ്ധയോട് ചോദിച്ചു
“എവിടെ ഞാനൊരു നമ്പർ ഇട്ടതല്ലേ, മാഡത്തിന്റെ പേര് കേട്ടത് കൊണ്ടല്ലേ ആദിയേട്ടൻ അവളെ കൊല്ലാതെ വിട്ടത്, അല്ലെങ്കിൽ നമ്മൾ ഒരു കൊലപാതകത്തിന് സാക്ഷിപ്പറയേണ്ടി വന്നേനെ, എങ്ങനെ ഉണ്ടെന്റെ ബുദ്ധി ?
ഒരിളിയോടെ അവൾ പറഞ്ഞു.
“ഭയങ്കരം തന്നെ, അല്ലെങ്കിലും ഞങ്ങൾ രണ്ടുപേരും ഇന്ന് ഒരു കൊലപാതകത്തിന് സാക്ഷിപ്പറയേണ്ടി വരും?
“അതെന്താ തോമസ് ചേട്ടായി അങ്ങനെ പറഞ്ഞെ ?
“മാഡം വിളിച്ചിട്ടില്ല എന്ന് അറിഞ്ഞാൽ ആ ശ്വേതയുടെ സ്ഥാനത്ത് നിയായിരിക്കും ഉണ്ടാവുന്നത്. ?
തോമസ് അത് പറഞ്ഞതും ശ്രദ്ധ ഒരു നിമിഷം നിന്നു.
“എന്തെ വരുന്നില്ലേ.
അവിടെ അനങ്ങാതെ നിൽക്കുന്ന ശ്രദ്ധയെ കണ്ട വീണ ചോദിച്ചു.
“ആ വരുവാ.
???????????????????
തുടരും ?
പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????
Super
ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം
സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤