?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

 

വലിഞ്ഞു മുറുകിയ മുഖവും ആയി ആദി ശക്തിയോടെ ശ്വേതയുടെ കഴുത്തിൽ പിടിക്കുകയാണ്, ശ്വേത കിടന്ന് പിടയുന്നു.

 

ഒരു നിമിഷം ഒന്നും ചെയ്യാനാവാതെ അവർ അഞ്ചുപേരും അവിടെ നിന്നു പോയി.

 

പെട്ടന്ന് സ്വബോധം വീണ്ടെടുത്ത തോമസ് ആദിയുടെ പുറകിൽ ചെന്ന് അവനെ പിടിച്ചു മാറ്റാനായി ശ്രമിച്ചു.

 

“എടാ വിട്ടേക്കെടാ അവളിപ്പോ മരിച്ചു പോവും.

 

എത്രയൊക്കെ ശ്രമിച്ചിട്ടും അനങ്ങാതെ വെറി പൂണ്ട ഒരു മൃഗത്തെ പോലെ നിൽക്കുന്ന ആദിയോട് അവൻ പറഞ്ഞു.

 

“ഇല്ല ഇവൾ മരിക്കണം, എന്റെ പൊന്നുവിനെ പറ്റിയ ഇവൾ മോശം പറഞ്ഞെ ഇനി ഇവൾ ജീവിക്കണ്ട.

 

ആദി വാശിയോടെ പറഞ്ഞു.

 

“എടാ please ഒന്ന് വിടെടാ അവളിപ്പോ മരിച്ചു പോവുമെടാ വിട്ടേക്ക്.

 

തോമസ് ഒരപേക്ഷയോടെ പറഞ്ഞു

 

എന്നാൽ അവൻ അതൊന്നും ശ്രദ്ധിച്ചില്ല.

 

എന്ത് പറഞ്ഞിട്ടും കേൾക്കാതെ നിൽക്കുന്ന ആദിയെ എല്ലാവരും നിസ്സഹായതയോടെ നോക്കി.ആദിയുടെ ആ ഭാവം കണ്ട് വീണയും ശ്രദ്ധയുമെല്ലാം ശരിക്കും ഭയന്നിരുന്നു.

 

“ആദിയേട്ട നയന മാഡം, നയന മാഡം വിളിച്ചിരുന്നു.

 

എന്തോ ബോധം വന്നത് പോലെ ശ്രദ്ധ പെട്ടന്ന് വിളിച്ചു പറഞ്ഞു.

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.