?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

“മം, ചെക്കനെ കാണാൻ നല്ല സ്റ്റൈൽ ആയിട്ടുണ്ട് എനിക്ക് ഇഷ്ടായി

 

അവൾ നാക്ക് കടിച്ചുകൊണ്ട് പറഞ്ഞു.

 

“നീ wait ചെയ്യടി ചെക്കൻ ഇവിടെ തന്നെ കാണുമല്ലോ നമുക്ക് നോക്കാം…

 

എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ അവൻ പോയ വഴിയേ നോക്കി പ്രണയത്തോടെ നോക്കുന്നവളെ അവർ ശ്രദ്ധിച്ചില്ല.

 

കൃത്യം 10 മണിക്ക് തന്നെ മീറ്റിംഗ് സ്റ്റാർട്ട്‌ ചെയ്തിരുന്നു, All ready എല്ലാവരും 10 മണിക്ക് മുൻപ് തന്നെ മീറ്റിംഗ് ഹാളിൽ എത്തിയിരുന്നു.

മീറ്റിംഗ് തുടങ്ങി കഴിഞ്ഞിട്ടും നയന നല്ല അസ്വസ്ഥ ആയിരുന്നു അവൾക്ക് എല്ലാത്തിനോടും ഒരു ദേഷ്യം തോന്നി തുടങ്ങി, അതിനു കാരണം എല്ലാവരും എത്തിയിട്ടും അവളുടെ പ്രിയപെട്ടവൻ എത്തിയിട്ടില്ലായിരുന്നു.

അവളുടെ PA ആയ ശ്രദ്ധ കമ്പനിയെ കുറിച്ചും കമ്പനിയിലെ റൂൾസിനെ കുറിച്ചും ഒക്കെ പ്രസംഗിക്കുക ആയിരുന്നു എന്നാൽ അവൾക്ക് അതൊന്നും ശ്രദ്ധിക്കാൻ കഴിഞ്ഞില്ല.

അപ്പോഴാണ് അവൾ ആ കാഴ്ച കണ്ടത്, new അപ്പോയിന്മെന്റ് ആയ ഒരു പെൺകുട്ടി മീറ്റിംഗിൽ പറയുന്നത് ഒന്നും ശ്രദ്ധിക്കാതെ അവിടെ ഫോണിൽ നോക്കി ഇരിക്കുകയാണ്.

അവളുടെ മുഖം ദേഷ്യം കൊണ്ട് ചുവന്നു. പെട്ടന്ന് അവൾ ഇരുന്നിരുന്ന ചെയറിൽ നിന്ന് ചാടി എഴുന്നേറ്റു. എല്ലാവരും ഒരു നിമിഷം പകച്ചു.

 

“Hey You bloody stand up,

 

അവൾ ആ പെൺകുട്ടിക്ക് നേരെ കൈ ചൂണ്ടി കൊണ്ട് പറഞ്ഞു.

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.