?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

അവൻ അടുത്തേക്ക് വരുംതോറും അവൾ പുറകിലേക്ക് നടന്നു, ചുമരിലേക്ക് ഇടിച്ചു നിന്നു.

 

അവൻ അവൾക്ക് അരികിലേക്ക് എത്തി.

 

“എന്താ നീ പറഞ്ഞത് ?

 

അവൻ ഉറക്കെ ദേഷ്യത്തോടെ അവളോട് ചോദിച്ചു.

 

എന്നാൽ അവൾക്ക് ഒന്നും പറയാൻ സാധിച്ചില്ല, അവന്റെ സാമിപ്യവും ചൂടും ആശിച്ച ശ്വേത അല്ലായിരുന്നു അവളപ്പോൾ, ഭയപ്പെട്ട് പോയി അവൾ അവന്റെ രൂപത്തെ.

 

“എന്താ നീ പറഞ്ഞതെന്ന് ?

 

അവളിൽ നിന്ന് മറുപടിയൊന്നും കിട്ടാതായപ്പോൾ അവൻ ഒന്ന് കൂടി ചോദിച്ചു.

 

“അവൾ ആരുടെ കൂടയൊക്കെ കിട—————–

 

തലയാകെ പെരുകുന്ന പോലെ തോന്നി ശ്വേതക്ക്, കണ്ണുകളിൽ കാഴ്ച വ്യക്തമാകുന്നില്ല, കവിളിൽ ആസഹ്യമായ വേദന.

 

കൊടുത്തു ആദി കവിളിന്നിട്ട് ഒരെണ്ണം അവന്റെ പൊന്നുവിനെ കുറിച്ച് പറഞ്ഞതിന് ?

 

എന്നിട്ടും ദേഷ്യം അടങ്ങിയിരുന്നില്ല അവന്

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.