അവനവിടെ നിന്നത് കണ്ടതും താൻ പറഞ്ഞത് അവൻ വിശ്വസിച്ചു എന്ന് അവൾ കരുതി, അവൾ ഉള്ളാൽ സന്തോഷിച്ചു,
“എന്തിന് പറയുന്നു ഇന്ന് പോലും ആരുടെ കൂടെ കിടക്കാനാ പോയതെന്ന് ആർക്കറിയാം.
അവനുള്ളിൽ നയനയോട് വെറുപ്പ് നിറക്കാനായി അവൾ വീണ്ടും വിളിച്ചു പറഞ്ഞു.
എന്നാൽ ഈ സമയം ആദിയുടെ മുഖഭാവം മറ്റൊന്നായിരുന്നു, അവന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നുണ്ടായിരുന്നു.
തന്റെ പൊന്നുവിനെ കുറിച്ച് ഒരാൾ അനാവശ്യം വിളിച്ചു പറഞ്ഞിരിക്കുന്നു, തന്റെ പ്രാണനായവളെ കുറിച്ച്, തന്നെ പ്രാണനായികരുതുന്നവളെ കുറിച്ചു, സഹിക്കാൻ കഴിഞ്ഞില്ല അവനു.തന്നെ നോക്കി കുറുമ്പോട് ചിരിക്കുന്ന പൊന്നുവിനെ ഓർമ വന്നു അവന് ?
ദേഷ്യം ? വന്യമായി മാറി അവന്റെ മുഖഭാവം, ? കൊല്ലാൻ തോന്നി അവളെ, പച്ചയ്ക്ക് കത്തിക്കാൻ തോന്നി അവന് ?
ആദി പതിയെ തിരിഞ്ഞ് ശ്വേതയെ മുഖമുയർത്തി നോക്കി ?
എന്നാൽ അവൾ പ്രധീക്ഷിച്ച മുഖഭാവം ആയിരുന്നില്ല അവന്, കണ്ണുകൾ നല്ല കാട്ടിച്ചുവപ്പായിരുന്നു, പേശികളെല്ലാം വലിഞ്ഞു മുറുകിയിരുന്നു, അവനെ ഒരു നിമിഷം ഒരു രാക്ഷസൻ ആയി തോന്നി പോയി അവൾക്ക്.
പതിയെ അവളെ ഒരു ഭയം വന്ന് മൂടുന്നതായി അവളറിഞ്ഞു.
അവൻ അവൽക്കരികിലേക്കായി ഓരോ ചുവടുകളായി വെച്ചു.
അവന്റെ മുഖത്തെ ഭാവവും തനിക്ക് അടുത്തേക്ക് നടന്നു വരുന്നതും കണ്ടതോടെ ശ്വേത ഭയന്നു വിറക്കാൻ തുടങ്ങി, ആദ്യമായി ആയിരുന്നു അവളിങ്ങനെ ഭയപ്പെട്ടിരുന്നത്.
പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????
Super
ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം
സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤