?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

വാഷ്‌റൂമിൽ ആദി മിറർന്റെ മുന്നിൽ നിന്ന് നിർത്താതെ മുഖത്തേക്ക് വെള്ളം തെളിച്ചുകൊണ്ട് നിന്നു.ശ്വേതയുടെ ആദി എന്ന വിളിയും അവനെ ഇഷ്ടമാണെന്ന് പറഞ്ഞതും കെട്ടിപിടിച്ചതും ഒക്കെ ഓർക്കെ അവനു ഭ്രാന്ത് പിടിക്കാൻ തുടങ്ങി, കണ്ണുകളുടെ നിറം രക്തവർണ്ണമായി, കൈയ്യിലെ പേശികളെല്ലാം പൊന്തിവരാൻ തുടങ്ങി. എന്നാൽ അത്കൊണ്ട് ഒന്നും അവനു ശാന്തനാവൻ കഴിഞ്ഞില്ല.

 

അവനെ ശാന്തനാക്കാൻ അവൾ വേണമായിരുന്നു അടുത്ത്, അവന്റെ ക്രോധത്തെ പോലും പ്രണയിക്കുന്നവൾ, അവനെ അവനായി സ്വീകരിക്കുന്നവൾ ?

 

ക്രോധം അടക്കി വെച്ച് അവൻ വാഷ് റൂമിൽ നിന്ന് ഇറങ്ങി. മുന്നോട്ട് നടക്കാൻ തുടങ്ങിയതും കണ്ടു അവന്റെ അടുത്തേക്ക് വരുന്ന ശ്വേതയെ, അവളെ കണ്ടതും ഉള്ളിലെ ക്രോധം വർധിച്ചു.

 

“ആദി ഞാൻ സീരിയസ് ആയി പറഞ്ഞതാ i love you എനിക്ക് നിന്നെ വേണം നിന്റെ പ്രണയം വേണം.

 

അവൾ ഒരു ഉന്മദിനിയെ പോലെ അവനോട് പറഞ്ഞു.

 

അവളുടെ വാക്കുകൾ കേൾക്കുംതോറും അവളെ കൊല്ലാനുള്ള ദേഷ്യം അവനിൽ പ്രകടമായി, എന്നിട്ടും പരിധി വിടാതെ അവളെ മറികടന്നു അവൻ പോകാൻ ശ്രമിച്ചു.

 

അതും കൂടി ആയതും ശ്വേതയുടെ ദേഷ്യം വർധിച്ചു.

 

“ഓ നിനക്ക് ആ നയനയോട് ആയിരിക്കും അല്ലെ താല്പര്യം അവൾ എത്ര പേരുടെ കൂടെ കിടന്നിട്ടാണ് ഈ നിലയിൽ എത്തിയതെന്ന് അറിയുമോ.

 

അവൻ പോവുന്നതും നോക്കി അവനോടായി അവൾ വിളിച്ചു പറഞ്ഞു.

 

അവൾ വിളിച്ചു പറഞ്ഞത് കേട്ടതും അവൻ സ്തംബ്തനായി അവിടെ നിന്നു.

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.