അവൻ അതെ ദേഷ്യത്തോടെ തന്നെ തിരിഞ്ഞു നോക്കി.
അവന്റെ മുഖത്തെ ദേഷ്യം കണ്ടതും അവളുടെ കൈയ്യിലെ പിടി അയഞ്ഞു,
“Aadhi iam deeply love with you dear
അവന്റെ ദേഷ്യം കാര്യമാക്കാതെ അവൾ പറഞ്ഞു കൊണ്ട് അവനെ കെട്ടിപിടിച്ചു കിസ്സ് ചെയ്യാനായി ശ്രമിച്ചു.
“Don’t Touch me you bloody *’#-“(₹
അവൻ ഊക്കൂടെ അവളെ തള്ളിമാറ്റിക്കൊണ്ട് പറഞ്ഞു, ആ തള്ളലിൽ അവൾ നിലത്തേക്ക് വീണു.
“ഹോ നല്ല വെറൈറ്റി തെറി ഇവൻ ഇത്രയ്ക്ക് തറ ആയിരുന്നോ?
തോമസ് ചോദിച്ചു പോയി
അത് കേട്ടതും അടുത്തിരുന്ന വീണയും ശ്രദ്ധയും അവനെ രൂക്ഷമായി നോക്കി.
ആദി ആരെയും ശ്രദ്ധിക്കാതെ വാഷ് റൂമിലേക്ക് നടന്നു.
നിലത്തുവീണ ശ്വേത ചുറ്റും നോക്കി എല്ലാവരും അവളെ നോക്കി പരിഹസിക്കുന്ന പോലെ ആണ് അവൾക്ക് തോന്നിയത്, തോമസും വീണയുമെല്ലാം അവളെ നോക്കി ചിരിക്കുകയായിരുന്നു.എല്ലാം കൂടി ആയപ്പോൾ അവൾക്ക് ഭ്രാന്ത് പിടിക്കുന്നപോലെ തോന്നി,എങ്ങനെയും അവനെ നേടണമെന്ന വാശി ആയിരുന്നു അവൾക്ക്.
അവൾ പെട്ടന്ന് എഴുന്നേറ്റ് ആദിപോയ വഴിയേ പോയി..
പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????
Super
ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം
സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤