?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

 

എന്നാൽ അവന്റെ തുറന്നടിച്ച പോലുള്ള പറച്ചിൽ അവളുടെ ഉള്ളിൽ ദേഷ്യം ഉണ്ടാക്കി, അവളിൽ അത് വാശി ആയി.

 

“അതെന്താടോ തന്നെ ആദിയെന്ന് വിളിച്ചാൽ ഞാൻ തനന്നെ ഇനി ആധിയെന്നെ വിളിക്കു.

 

അവൾ കുറച്ചുകൂടി അവന്റടുത്തേക്ക് നീങ്ങി നിന്ന് പറഞ്ഞു.

 

അവളുടെ നാവിൽ നിന്ന് ആദിയെന്ന് കേൾക്കുംതോറും അവനിൽ ദേഷ്യം നിറഞ്ഞു വന്നു, അവൻ കൈകൾ രണ്ടും കൂട്ടിപിടിച്ചു ദേഷ്യം നിയന്ദ്രിച്ചു.

 

“ആദി എനിക്ക് തന്നെ……

 

വീണ്ടും തന്നെ അവൾ അങ്ങനെ വിളിച്ചതും അവൻ ചെയർ വലിച്ചുമാറ്റി ദേഷ്യത്തോടെ എഴുന്നേറ്റു.

 

“നിന്നോടല്ലെടി പുല്ലേ അങ്ങനെ വിളിക്കരുതെന്ന് പറഞ്ഞത്.

 

ആദി ഉറക്കെ ആക്രോഷിച്ചുകൊണ്ട് ശ്വേതയോട് പറഞ്ഞു.

 

അവിടെയുള്ള എല്ലാവരുടെയും ശ്രദ്ധ അവരുടെ നേരെ ആയി. എല്ലാവരും കാര്യം എന്താണെന്ന് അറിയാൻ അങ്ങോട്ട് തന്നെ നോക്കി

 

തോമസും, വീണയും, ശ്രദ്ധയും പെട്ടന്ന് ആദിയുടെ ഉറക്കെ ഉള്ള ശബ്ദം കേട്ടതും ഞെട്ടിപ്പോയി.

 

ശ്വേതയും ഒന്ന് ഭയപ്പെട്ടു, എന്നാലും അവൾക്ക് വാശിക്കൂടി

 

ആദി ദേഷ്യത്തോടെ അവളുടെ തള്ളിമാറ്റി അവിടെനിനന്നും പോവാൻ ഇറങ്ങി.

 

എന്നാൽ അപ്പോഴേക്കും ശ്വേത അവന്റെ കയ്യിൽ പിടിച്ചു അവിടെ നിർത്തി.

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.