?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

 

അവൾക്കും എല്ലാവരെയും പോലെ അതിൽ ഒരു സംശയം ഉണ്ടായിരുന്നു.

 

“ഈ കുഞ്ഞിതലയിൽ അതൊന്നും ചിന്തിക്കണ്ട കേട്ടോ, തല്ക്കാലം മോള് ഫുഡ്‌ കഴിക്കാൻ നോക്ക്.

 

ആദി അവളുടെ തലയിലായി കൊട്ടിക്കൊണ്ട് പറഞ്ഞു ഫുഡ്‌ കഴിക്കാൻ തുടങ്ങി.

 

തന്റെ മുന്നിലായി ആരോ നിൽക്കുന്നതായി തോന്നിയാണ് ആദി തല ഉയർത്തി നോക്കിയത്.

 

ശ്വേത ആയിരുന്നു അത്.

 

ആദിക്ക് ശ്വേതയെ പരിജയം ഉണ്ടായിരുന്നു, ഓഫീസിൽ സ്റ്റാഫുകളെ പരിചയപ്പെട്ട കൂട്ടത്തിൽ അവളെയും പരിചയപ്പെട്ടിരുന്നു.താൻ ഓഫീസിൽ വരുമ്പോഴും പോവുമ്പോഴും തന്റെ നേരെ നീളുന്ന അവളുടെ കണ്ണുകളെ അവൻ ശ്രദ്ധിച്ചിരുന്നു, മറ്റു ഉപദ്രവം ഒന്നും ഇല്ലാത്തത് കൊണ്ട് അവൻ അത് കാര്യമാക്കിയിരുന്നില്ല.

 

“ഹായ് ആദി

 

അവൾ അവനെ നോക്കി മനോഹരമായി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

 

എന്നാൽ അവളുടെ സാമീപ്യവും, ആദി എന്ന വിളിയും അവനു ആരോചകമായി തോന്നി,

അവളുടെ വേഷം കണ്ടപ്പോൾ തന്നെ അവനിൽ ഒരു വെറുപ്പ് രൂപപ്പെട്ടു,

ഒരു സ്ലീവ് ലെസ്സ് സാരിയിൽ അവളുടെ വയറു ഭാഗം മുഴുവനായി കാണമായിരുന്നു.

 

“ശ്വേത പ്ലീസ് Don’t call me aadhi, അങ്ങനെ വിളിക്കുന്നത് എനിക്ക് ഇഷ്ടമല്ല.

 

അവൻ അവളോട് മാന്യമായ രീതിയിൽ പറഞ്ഞു.

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.