?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

 

വീണ അത് പറഞ്ഞതും തോമസ് അവളെ ഇടം കണ്ണിട്ട് നോക്കി ?

 

“ഈശ്വരാ കൈവിട്ട് പോകുവോ

 

തോമസ് മനസ്സിൽ ചിന്തിച്ചു

 

“എന്റെ ചിരികാണാൻ ദുൽക്കർ സൽമാന്റെ ചിരിപോലെ ആണെന്ന എന്റെ വീട്ടുകാരെല്ലാം പറയാറ്. ?

 

വീണയെ നോക്കി ഒരു ഗമയോടെ തോമസ് പറഞ്ഞു.

 

“തന്റെ വീട്ടുകാരെല്ലാം തന്നെ പോലെ തന്നെ ആണോ ?

 

“അതെ എന്താ സംശയം എല്ലാവരും എന്നെ പോലെ ജോളി ടൈപ്പ് ആണ്, എന്തെ വീണമോളെ ചോദിച്ചേ ?

 

“അല്ല ഇതുപോലുള്ള മണ്ടത്തരം പറയുന്നത് കേട്ട് ചോദിച്ചതാ ? ഒരു ദുൽകർ സൽമാൻ തു ?

 

വീണ അവനെ പുച്ഛിച്ചുകൊണ്ട് പറഞ്ഞു.

 

അത്കേട്ടതും തോമസിന്റെ മുഖം ഇഞ്ചി കടിച്ച കുരങ്ങിനെ പോലെ ആയി.

 

ആദിയും ശ്രദ്ധയും അവരുടെ കളികണ്ട് ചിരിച്ചു.

 

“സത്യം പറ നിങ്ങൾ തമ്മിൽ love അല്ലെ ?

 

ശ്രദ്ധ ആയിരുന്നു ആദിയോട് അത് ചോദിച്ചത്

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.