ശ്വേത ഓഫീസിൽ എത്തിയപ്പോൾ കുറച്ചു late ആയിരുന്നു, അതുകൊണ്ട് തന്നെ ആദിയെ കാണാൻ അവൾക്ക് സാധിച്ചില്ല, അത് കൊണ്ട് തന്നെ ഉച്ചയ്ക്ക് അവനോട് തന്റെ ഇഷ്ടം പറയാൻ അവൾ തീരുമാനിച്ചു.
ശ്വേത ഗ്രൗണ്ട് ഫ്ലോറിൽ enquiry ഡിപ്പാർട്മെന്റിൽ ആണ് വർക്ക് ചെയ്തിരുന്നത്, ആദി 2nd ഫ്ലോറിലും അനുവദിയില്ലാതെ അങ്ങോട്ടേക്ക് താഴെ ഉള്ള സ്റ്റാഫുകൾക്ക് പ്രവേശനം ഇല്ല, ഉച്ചയ്ക്ക് ആദി ക്യാന്റീനിൽ നിന്നല്ല ഇപ്പൊ ഭക്ഷണം കഴിക്കുന്നത് എന്നവൾ ഓർത്തു, അവൾക്ക് നിരാശ തോന്നി, എന്നാൽ ഇന്നെന്ത് വന്നാലും തന്റെ ഇഷ്ടം അവനോട് പറയും എന്ന വാശിയിൽ ആയിരുന്നു അവൾ.
“ആ ശ്വേത ഇന്നെന്താ late ആയത്?
അവളുടെ സഹപ്രവർത്തകയും കൂട്ടുകാരിയും ആയ അലീന അവളോട് ചോദിച്ചു.
“ഏയ് ഒന്നുമില്ല ഇറങ്ങാൻ കുറച്ചു late ആയി
അവൾ ചിരിച്ചുകൊണ്ട് അലീനയോട് പറഞ്ഞു.
“ആ എന്തായാലും മാഡം ഇന്ന് ഇല്ലാത്തത് കൊണ്ട് നീ രക്ഷപ്പെട്ടു late ആയി വന്നതറിഞ്ഞാൽ തീർന്നു.
അവളോടൊപ്പമുള്ള മറ്റൊരു സ്റ്റാഫ് ആയ സോയ അവളോട് പറഞ്ഞു.
“അപ്പൊ മാഡം ഇന്ന് വന്നില്ലേ
അവൾ ഒരു സന്തോഷത്തോടെ അവരോട് ചോദിച്ചു
“ഇല്ലടി ഒരു മീറ്റിംഗിന് പോയിരിക്കുവാ ഇന്ന് എന്തായാലും വരില്ലായിരിക്കും
അതുംകൂടി കേട്ടത്തോടെ അവൾക്ക് സന്തോഷമായി നയന ഇല്ലാത്തത് കൊണ്ട് ആദി എന്തായാലും ക്യാന്റീനിൽ വരും എന്ന് ഉറപ്പായിരുന്നു, ക്യാന്റീനിൽ നിന്ന് എല്ലാവരുടെയും മുന്നിൽ വെച്ച് തന്നെ ഇഷ്ടം പറയാൻ അവൾ തീരുമാനിച്ചു.
അലീനക്കും, സോയക്കും ശ്വേതക്ക് ആദിയോടുള്ള ഇഷ്ടത്തെ പറ്റി ഒന്നും അറിയില്ല, ഒരുമിച്ച് വർക്ക് ചെയ്യുകയാണെങ്കിൽ പോലും ശ്വേതയുടെ പേർസണൽ വിവരങ്ങൾ ഒന്നും അവർക്ക് അറിയില്ലായിരുന്നു, നാഘേദ്രന്റെ പെങ്ങളാണ് താനെന്നും അവൾ പറഞ്ഞിട്ടില്ല, കാരണം നാഘേദ്രൻ എന്ന മൃഗത്തെ എല്ലാവർക്കും അറിയാമായിരുന്നു,.
പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????
Super
ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം
സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤