?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

“Excuseme ഞാൻ ഇവിടെ പുതിയതായി ജോയിൻ ചെയ്യാൻ വന്നത് ആണ് Assistent director ആയി.

 

അവൻ അത് പറഞ്ഞതും അവിടെ ഉണ്ടായിരുന്ന 3 പേരും അവനെ എന്തോ അത്ഭുതജീവിയെ പോലെ നോക്കി, പിന്നെ അത് ഒരു പുച്ഛത്തിലേക്ക് വഴിമാറി. അവനും അത് ശ്രദ്ധിച്ചു എന്നാൽ അതിന്റെ കാരണം അവനു മനസ്സിലായില്ല.

 

“1st day തന്നെ late ആണല്ലോ?

 

അവിടെ ഉള്ള ഒരു പെണ്ണ് അവനോട് ചോദിച്ചു.

 

“Sorry first time ആണ് ബാംഗ്ലൂർ അത് കൊണ്ട് സ്ഥലം കുറച്ചു കൺഫ്യൂഷൻ ആയി.

 

“ഹ്മ്മ് 10 മണിക്കാണ് മീറ്റിംഗ് പറഞ്ഞിരുന്നത് ഇപ്പൊ 10.05 കഴിഞ്ഞു.

 

“Sorry മീറ്റിംഗ് ഹാൾ എവിടെയാണ്?

 

” 2nd ഫ്ലോറിൽ ലാസ്റ്റ് റൂം.

 

“Ok Thank you.

 

അതും പറഞ്ഞു അവൻ ലിഫ്റ്റിന്റെ സൈഡിലേക്ക് നടന്നു.

 

“നാശത്തിലേക്ക് ആണല്ലോ ആ ചെക്കന്റെ പോക്ക്

 

അവൻ പോയ വഴിയേ നോക്കി അവിടെ നിന്ന ഒരു പെണ്ണ് അടുത്ത് നിക്കുന്നവളോട് ആയി ഒരു പുച്ഛത്തോടെ പറഞ്ഞു.

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.