ഒന്നുമ്മനസ്സിലായില്ലെങ്കിലും നച്ചുവിന്റെ മനസ്സിൽ എന്തോ ഭയം തട്ടിയിട്ടുണ്ടെന്ന് അമ്മുവിന് മനസ്സിലായി അവൾ നാച്ചുവിനെ മുറത്ത് തലോടി ആശ്വസിപ്പിച്ചു കൊണ്ടിരുന്നു.
നക്ഷത്ര പാവം തൊട്ടാവാടി പെണ്ണാണവൾ, നൃത്തം മാത്രം തന്റെ ലോകമായി കാണുന്ന ഒരു മിണ്ടപൂച്ച, എല്ലാരോടും സ്നേഹം മാത്രമുള്ള, ആരെയും എതിർത്ത് ശീലം ഇല്ലാത്തവൾ, തനിക്ക് ചുറ്റും ഉളളവരെ സ്നേഹം കൊണ്ട് മൂടുന്നവൾ. ?
നയനയും നക്ഷത്രയും രണ്ടുപേരും രാവും പകലും പോലെ വ്യത്യസ്തമാണ്. ?
???????????????????
???????????????????
“ദാ ഇത് കയ്യിലുള്ളപ്പോ എന്റെ കുട്ടി ഇനി ദുസ്വപ്നം ഒന്നും കാണില്ല കേട്ടോ.
അയാൾ നച്ചുവിന്റെ കയ്യിലേക്ക് ഒരു ചരട് കെട്ടിക്കൊണ്ട് പറഞ്ഞു.
താൻ കാണുന്ന സ്വപ്നത്തെ പറ്റിയും, മനസ്സിലുള്ള പേടിയെ പറ്റിയുമെല്ലാം അമ്മുവിനോട് പറഞ്ഞപ്പോൾ, അമ്മു പറഞ്ഞു തന്ന വഴിയാണ് മുത്തച്ഛന്റെ അടുത്തുപോയി ചരട് ജെബിച്ചു കെട്ടാനായി. ഓർത്തപ്പോൾ അവൾക്കും അത് നല്ലതാണെന്നു തോന്നി. അങ്ങനെ അതിനായി മുത്തച്ഛന്റെ അടുത്തേക്ക് വന്നതാണ് രണ്ടുപേരും,.
അവൾ ആ കൈയ്യിൽ കെട്ടിയ ചരട് ഒന്ന് തൊട്ട് നോക്കി, എന്തോ നല്ലൊരു ആശ്വാസം അവൾക്ക് തോന്നി, എല്ലാം ശരിയാകും എന്നൊരു വിശ്വാസം അവൾക്ക് ഉണ്ടായി,
മുത്തച്ഛനോട് പറഞ്ഞു അവൾ അമ്മുവിനെയും കൂട്ടി അവിടെ നിന്ന് ഇറങ്ങി.
“പാവം?
അവൾ പോവുന്നതും നോക്കി അദ്ദേഹം ഒരു പുഞ്ചിരിയോടെ മൊഴിഞ്ഞു .
???????????????????
പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????
Super
ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം
സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤