“ഒന്നുല്ലടാ.
“ദേ വെറുതെ കള്ളം പറയണ്ട, എന്റെ മിണ്ടാപൂച്ചേ നിനക്ക് കള്ളംപറയാൻ അറിയില്ലെന്ന് അറിയില്ലേ.
“ഒന്നുല്ലമ്മു ഞാൻ ഒരു കള്ളവും പറഞ്ഞില്ല ?
“ഓ ശരി ശരി ഇനി അതിന് കണ്ണുനിറക്കണ്ട നിനക്ക് പറയണം എന്ന് തോന്നുമ്പോ പറഞ്ഞാൽ മതി, നീ ഇപ്പൊ വാ
“നീ പൊക്കോ അമ്മു ഞാൻ വന്നോളാം കുറച്ചു നേരം ഒറ്റയ്ക്കിരിക്കട്ടെ
“മം
ഒന്ന് മൂളിക്കൊണ്ട് അമ്മു എഴുന്നേറ്റ് തിരിഞ്ഞു നടന്നു
കുറച്ചു നടന്ന് അവൾ ഒന്നുകൂടി നാച്ചുവിനെ നോക്കി
“നച്ചു
“മം
“നീ എന്തിനെയെങ്കിലും പേടിക്കുന്നുണ്ടോ?
അമ്മുവിന്റെ അപ്രധീക്ഷമായ ചോദ്യം കേട്ട് അവൾ ഒന്ന് ഞെട്ടി, അവളുടെ ഉള്ളിൽ വീണ്ടും അവന്റെ മുഖം കടന്നുവന്നു.അവളുടെ കണ്ണുകൾ നിറഞ്ഞു ?
ഒന്നും ഓർക്കാതെ അവൾ പൊട്ടിക്കരഞ്ഞു.
നച്ചുവിന്റെ കരച്ചിൽ കണ്ടതും അമ്മു പെട്ടന്ന് തന്നെ ഓടിവന്ന് അവളുടെ അടുത്തിരുന്നു.
“ഒന്നുല്ലടാ കരയല്ലേ പ്ലീസ് ഒന്നുല്ല മോളെ,
അമ്മുവിന്റെ വാക്കുകൾ ഒന്നും അവൾക്ക് ആശ്വാസം നൽകിയില്ല അവൾ അമ്മുവിനെ ചേർത്ത് പിടിച്ചു ഒറക്കെ കരഞ്ഞുകൊണ്ടിരുന്നു
“അയാൾ വരും ന്ന് പറഞ്ഞു ന്നെ കൊണ്ടാവാൻ നിക്ക് പേടിയാ അയാളെ…??
അവൾ കരഞ്ഞുകൊണ്ട് വിക്കി വിക്കി പറഞ്ഞു.
പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????
Super
ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം
സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤