“??നിന്റെ കണ്ണുകൾ വികസിക്കേണ്ടത് എന്നെ കാണുമ്പോഴുള്ള ഭയത്തിലായിരിക്കണം, നിന്റെ ശരീരം വിറക്കേണ്ടതും, വിയർപ്പ് പൊടിക്കേണ്ടതും, എന്റെ സാമിപ്യം ഇത് പോലെ നിന്റെ തൊട്ടടുത്ത് ഉള്ളപ്പോഴാകണം,എന്നിൽ നിന്ന് അകലാൻ ശ്രമിക്കുമ്പോഴെല്ലാം നിയായി തന്നെ എന്നിൽ അലിഞ്ഞു ചേരാൻ തിടുക്കം കാട്ടണം, എന്റെ പ്രണയചൂടിൽ നീ വെന്തുരുകുന്നത് എനിക്ക് ആസ്വദിക്കണം നക്ഷത്ര ??
ഇന്ന് പുലർച്ചെ കണ്ട സ്വപ്നത്തിൽ അവൻ പറഞ്ഞ വാക്കുകളോർക്കേ അവളുടെ ശരീരം മുഴുവനായി വെട്ടി വിയർക്കാൻ തുടങ്ങി, ?
ദാവണി തുമ്പെടുത്ത് അവൾ മുഖത്ത് പൊടിഞ്ഞ വിയർപ്പ് തുള്ളികൾ ഒപ്പി.
ആരോടും ഒന്നും പറയാൻ പറ്റാതെ അവന്റെ ഓർമയിൽ ഭയപ്പെടുന്ന ശരീരവും മനസ്സുമായി അവൾ ആ കുളപ്പടവിൽ ഒറ്റയ്ക്കിരുന്നു.
“നച്ചു
അമ്മു (അമൃത)യുടെ വിളിയാണ് അവന്റെ ഓർമയിൽ നിന്ന് അവളെ പുറത്ത് കൊണ്ടുവന്നത്.
“ആ എന്താ അമ്മു?
“നിന്നെ അമ്മായി അന്വേഷിക്കുന്നുണ്ടായിരുന്നു
“ആ നീ പൊക്കോ ഞാൻ വന്നോളാം.
എന്നാൽ അവൾ പോകാതെ നച്ചുവിന് അടുത്തായി ഇരുന്നു.
“നച്ചു എന്താടാ എന്നോട് പറ കുറച്ചു ദിവസായി ഞാൻ ശ്രദ്ധിക്കുന്നു നിനക്ക് എന്താ പറ്റിയെ.
പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????
Super
ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം
സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤