?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

 

“Please ഒഴിവാക്കാൻ പറ്റത്തോണ്ടാ വൈകുന്നേരം ഞാൻ തന്നെ വന്ന് പിക്ക് ചെയ്തോളാം.

 

“ഹ്മ്മ് ok

 

അവൻ അത് പറഞ്ഞെങ്കിലും അവന്റെ മുഖം തെളിഞ്ഞിരുന്നില്ല, അവളില്ലാതെ ഒരു ദിവസം ഓഫീസിൽ അവനു എന്തോ അസ്സ്വസ്ഥത തോന്നി.

 

അത് മനസ്സിലാക്കി അവൾ അവന്റെ അടുത്തേക്ക് വന്ന് അവനെ കെട്ടിപിടിച്ചു കവിളിൽ ഉമ്മവെച്ചു.

 

“Love you

 

അതും പറഞ്ഞു തിരിഞ്ഞു നോക്കാതെ അവൾ കാറിൽ കയറി പോയി, പിന്നാലെ തന്നെ guardസും.

 

അവളങ്ങനെ ചെയ്യും എന്ന് അവൻ പ്രതീക്ഷിച്ചിരുന്നില്ല, അവൻ ഒരു പുഞ്ചിരിയോടെ അവൾ പോകുന്നതും നോക്കി നിന്നു ശേഷം പിന്തിരിഞ്ഞു ഓഫീസിലേക്ക് പോകാൻ നിന്നതും മുന്നിൽ ഉള്ളവരെ കണ്ട് ഒരു നിമിഷം പകച്ചു.

 

തോമസും വീണയും ആയിരുന്നു അത് ?

 

രണ്ടുപേരുടെ കണ്ണും പുറത്തേക്ക് ഉന്തിയ പോലെ ആയിരുന്നു ?

 

സ്റ്റോപ്പിൽ നിന്നും തന്റെ ബൈക്കിൽ വീണയെ പിക്ക് ചെയ്ത് വന്നതായിരുന്നു തോമസ്,പാർക്കിങ്ങിൽ ബൈക്ക് വെച്ച ശേഷം ഓഫീസിലേക്ക് കയറാൻ തുടങ്ങുബോഴാണ് രണ്ടുപേരും ആദിയെ കണ്ടത് അവനടുത്തേക്ക് നടന്നപ്പോഴാണ് പൊന്നു അവനെ കെട്ടിപിടിച്ച് ഉമ്മവെക്കുന്ന സീൻ നടന്നത്, അത് കണ്ടതിന്റെ ഷോക്കിൽ ആയിരുന്നു രണ്ടുപേരും.

 

“എടിയേ ഞാൻ കണ്ടത് തന്നെ അല്ലെ നീ കണ്ടത്

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.