?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

nee enikku punaran mathram

(junile)

nee mayangum manju kooden mooka manasamo

nee thalodum nertha viralil soorya mothiramo

ithalayi virinja poovupol

hrihayam kavarnnu thannu nee

orungi nilkkumahzake

nee enikku mukaran mathram

(junile)?

 

ഓഫീസിൽ എത്തിയതൊന്നും പൊന്നു അറിഞ്ഞിരുന്നില്ല, പാർക്കിങ്ങിൽ വണ്ടി നിർത്തി ആദി തട്ടി വിളിച്ചപ്പോഴാണ് അവൾ സ്വപ്നലോകത്തിൽ നിന്ന് ഉണർന്നത്,

അവൾക്ക് അവന്റെ മുഖത്ത് നോക്കാൻ എന്തോ പരവേശം തോന്നി,

 

അവൾ അവനെ നോക്കാതെ കാറിൽ നിന്ന് ഇറങ്ങി. അവനും അപ്പോഴേക്കും ഇറങ്ങിയിരുന്നു.

 

അവളെ ശ്രദ്ധിക്കാതെ അവൻ നടക്കാൻ തുടങ്ങി.

 

“അതെ

 

തന്നെ ശ്രദ്ധിക്കാതെ നടന്നുപോവുന്ന ആദിയെ അവൾ വിളിച്ചു.

 

അവൻ അവളെ തിരിഞ്ഞു എന്താ എന്ന അർത്ഥത്തിൽ നോക്കി.

 

“അത് അത്പിന്നെ ഞാൻ ഇന്ന് ഓഫീസിൽ ഉണ്ടാവില്ല

 

അവൾ അത് പറഞ്ഞതും ആദിയുടെ കണ്ണുകൾ ചുരുങ്ങി

 

അത് അവൾ ശ്രദ്ധിച്ചു.

 

“ഒരു പ്രോജെക്ടിന്റെ ഭാഗമായി ഒരു മീറ്റിംഗ് ഉണ്ട് വൈകുന്നേരം വരെ

 

അവൾ അവന്റെ മുഖഭാവം ശ്രദ്ധിച്ചു തന്നെ പറഞ്ഞു.

 

അപ്പോഴും ആദി അതുപോലെ തന്നെ അവളെ നോക്കി.

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.