“ഹ്മ്മ് ഇനി വൈകണ്ട എത്രയും പെട്ടന്ന് അവനെ നിന്റെ വഴിക്ക് കൊണ്ടുവരാൻ നോക്ക് ..
“ഇല്ല ഏട്ടാ ഇനി വൈകില്ല ഇന്ന് തന്നെ ഞാൻ എന്റെ ഇഷ്ടം അവനോട് പറഞ്ഞിരിക്കും, അവനെക്കൊണ്ട് തിരിച്ചും ഇഷ്ടമാണെന്ന് പറയിക്കും.
ശ്വേത ഒരുതരം വാശിയോടെ പറഞ്ഞു തന്റെ കാർ എടുത്ത് ഓഫീസിലേക്ക് തിരിച്ചു. ?
???????????????????
ഓഫീസിലേക്കുള്ള യാത്രയിലായിരുന്നു പൊന്നുവും ആദിയും, രണ്ടുപേരും പരസ്പരം ഒന്നും സംസാരിച്ചിരുന്നില്ല, എന്നാൽ ആ യാത്ര അവർ പരസ്പരം ആസ്വദിച്ചിരുന്നു,
നാളുകൾക്ക് ശേഷം ഒരുമിച്ച് ഒരു യാത്ര,ആ യാത്ര ഒരിക്കലും അവസാനിക്കാതിരുന്നെങ്കിൽ എന്ന് അവർ ആശിച്ചു,
യാത്രയ്ക്ക് മാറ്റുകക്കൂട്ടാനായി, ആകാശം ഇരുണ്ട് തുള്ളിക്കൊരു കുടം കണക്ക് മഴപെയ്യുവാൻ തുടങ്ങി,?
പൊന്നു കൈ കൊണ്ട് അവനെ ചേർത്ത് പിടിച്ചു തല അവന്റെ ഷോൾഡറിൽ വെച്ച് fm ഓൺ ചെയ്തു, അവന്റെ ഷോൾഡറിൽ ചാരി കണ്ണുകളടച്ചു.
Fm നിന്ന് അവരുടെ യാത്രയ്ക്ക് അനുസരിച് വരികൾ വരാൻ തുടങ്ങി.?
? Junile nilamazhayil nanamayi nananjavale
Oru lolamam naru thulliyay
oru lolamam naru thuliyayi
ninte nerukilurukunnathen hridhayam
(junile)
pathi chaarum ninte kannil neela jalakamo
manju pokum mari villin mauna gopuramo
pranayam thulumbum ormmayil
veruthe thurannu thannu nee
nananju nilkkumazhake
പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????
Super
ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം
സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤