“ഉണ്ട്, നിനക്ക് അദ്വൈദിനെ തന്നെ വേണം എന്ന് നിർബന്ധം ആണോ
നാഘേദ്രന്റെ ചോദ്യം കേട്ട് അവൾ ഒന്ന് ഞെട്ടി
“ഏട്ടാ, ഏട്ടനെന്താ ഇങ്ങനെ പറയുന്നത്, I Madly love him ഏട്ടാ.
അവൾ ഒരു ഉന്മാദിനിയെ പോലെ പറഞ്ഞു.
“എന്നാൽ അവനെ എത്രയും പെട്ടന്ന് നിന്റെ സ്വന്തം ആക്കാനുള്ള വഴി നോക്ക്, ചിലപ്പോ എന്റെ കൈ കൊണ്ട് മരിക്കാനുള്ള വിധി അവനുണ്ടാവും.
“എന്താ ഏട്ടാ എന്തെങ്കിലും പ്രശ്നം?
അവൾ കുറച്ചു ആതിയോടെ ചോദിച്ചു.
നാഘേദ്രൻ ഇന്ന് രാവിലെ അദ്വൈദിനെ കുറിച്ച് അന്വേഷിക്കാൻ പോയപ്പോ കണ്ട കാര്യങ്ങൾ ഒക്കെ പറഞ്ഞു.
“അവൻ ഒരു അനാഥൻ അല്ലെ, അവനെ പോലെ കാല് കാശിനു ഗതി ഇല്ലാത്ത ഒരുത്തന്റെ പിറകെ എന്ത് കണ്ടിട്ട നയനയെ പോലെ ഒരുത്തി നടക്കുന്നത്.
അവൻ അമർഷത്തോടെ ശ്വേതയോട് ചോദിച്ചു.
“എനിക്ക് ഈ കാര്യം ആദ്യമേ സംശയം ഉണ്ടായിരുന്നു, ഉറപ്പായിട്ട് ഏട്ടനോട് പറയാം എന്ന ഞാൻ കരുതിയത്.
ആദിയെ പറ്റി നാഘേദ്രൻ പറഞ്ഞ വാക്കുകൾ അവൾക്ക് ഇഷ്ടമായില്ലെങ്കിലും അത് മറച്ചുവെച്ചു അവനോടായി പറഞ്ഞു..
പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????
Super
ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം
സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤