?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

 

നാഘേദ്രൻ സ്വയം പറഞ്ഞു.

 

???????????????????

 

ഉറക്കത്തിൽ നിന്ന് ഉണർന്ന ശ്വേതമോഹിനി തന്റെ ശരീരം ഒരു പുതപ്പ് കൊണ്ട് മൂടി ഫ്രഷ് ആവാനായി ബാത്‌റൂമിലേക്ക് പോയി,

ഫ്രഷ് ആയി ഇറങ്ങിയ അവൾ ഓഫീസിലേക്ക് പോവാനായി തയാറാവൻ തുടങ്ങി, തയാറായി കഴിഞ്ഞ ശ്വേത തന്റെ ബെഡിലേക്ക് ഒരു നിമിഷം നോക്കി, പുച്ഛത്തോടെ ഒന്ന് ചിരിച്ചു

ജീവച്ഛവം പോലെ കിടക്കുകയാണ് വൃന്ദ, ശരീരം ഒരു പുതപ്പിനാൽ മൂടപ്പെട്ടിരിക്കുവാണ്. ജീവനുണ്ടെന്ന് മനസ്സിലാവാൻ അവളുടെ കണ്ണിൽ നിന്ന് ഒഴുകുന്ന കണ്ണുനീർ മാത്രമേ ഉണ്ടായിരുന്നുള്ളു.?

 

ശ്വേത ബെഡിൽ വൃന്ദയുടെ സമീപമായി വന്നിരുന്നു, പതിയെ കൈ കൊണ്ട് അവളുടെ നെറ്റിയിൽ തലോടി, അവളുടെ തലോടലിൽ പോലും ശരീരം പുഴു അരിക്കുന്ന പോലെയാണ് വൃന്ദയ്ക്ക് തോന്നിയത്. അവളെ ഒന്ന് എതിർക്കുവാനുള്ള ശക്തി പോലും വൃന്ദയ്ക്ക് ഇല്ലായിരുന്നു.

 

“Baby yesturday night you was awesome. എനിക്ക് നിന്നെ വല്ലതാങ് ഇഷ്ടായി.

 

ശ്വേത അവളുടെ കവിളിൽ തലോടിക്കൊണ്ട് പറഞ്ഞു.

 

“എന്റെ ആദി വരുന്നത് വരെ എനിക്ക് കൂട്ടിന് നീ മതി.

 

അതും പറഞ്ഞു അവളുടെ കവിളിലായി ഒരു ചുംബനവും കൊടുത്ത് ശ്വേത പുറത്തേക്ക് ഇറങ്ങി.

 

തന്റെ ഈ ദുർവിധിയിൽ സ്വയം പഴിക്കുകയല്ലാതെ ആ പാവത്തിന് ഒന്നും ചെയ്യാനില്ലായിരുന്നു, ഇങ്ങനെ നരകിക്കുന്നതിലും ബേധം ഒന്ന് മരിച്ചു കിട്ടിയെങ്കിൽ എന്ന് അവൾ ആശിച്ചു. എന്നാൽ എന്നെങ്കിലും ഒരിക്കൽ തന്റെ ഭർത്താവിനെ കണ്ടെത്താൻ പറ്റും എന്ന പ്രത്യശയും അവൾക്ക് ഉണ്ടായിരുന്നു ?

 

റൂമിൽ നിന്ന് ഇറങ്ങി ഹാളിലെത്തിയ അവൾ കണ്ടത് അവളെയും പ്രതീക്ഷിച്ചെന്ന പോലെ സോഫയിൽ ഇരിക്കുന്ന നാഘേദ്രനെ ആണ്.അവന്റെ മുഖഭാവം ശ്രദ്ധിച്ചപ്പോൾ തന്നെ അവളോട് എന്തോ പറയാനായി ഉണ്ടെന്ന് അവൾക്ക് മനസ്സിലായി.

 

“ഏട്ടാ എന്നോട് എന്തെങ്കിലും പറയാൻ ഉണ്ടോ?

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.