?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

“ശ്രദ്ധ എത്ര മണിക്കാണ് പുതിയ എംപ്ലോയ്‌സ്മായി മീറ്റിംഗ് പറഞ്ഞിരിക്കുന്നത്

 

“മാം(PA) 10 മണിക്കാണ്.

 

“ഷാർപ് 10 തന്നെ എല്ലാവരും പ്രേസേന്റ് ആയിരിക്കണം

 

“ok മാം ഇനി half hour കൂടിയേ ഉള്ളു all ready എല്ലാവരും എത്തിയെന്നു തോന്നുന്നു.

 

“Ok എന്നാൽ മീറ്റിംഗ് ഹാളിലേക്ക് പോവാം.

 

“ചേട്ടാ ഇനിയും ഒരുപാട് ദൂരം ഉണ്ടോ?

 

“ഒരു 10 മിനുട്ട് കൂടി പിടിക്കും മോനെ.

 

ആദി (അദ്വൈദ് ) ജോലി ചെയ്യുന്ന കമ്പനിയിലേക്ക് പോകുവാണ്,10 മണിക്കാണ് എത്താൻ പറഞ്ഞത് ഇപ്പോൾ തന്നെ 9.45 കഴിഞ്ഞു. അതിന്റെ ടെൻഷനിൽ ആണ് അവൻ, ഇടയ്ക്ക് കൈയ്യിൽ കെട്ടിയ വാച്ചിലേക്ക് നോക്കുന്നുണ്ട്.

കുറച്ചു സമയത്തിന് ശേഷം അവൻ സഞ്ചരിച്ച ഓട്ടോ NA groups of companies ന്റെ മുന്നിൽ കൊണ്ട് വന്ന് നിർത്തി.

 

“ഇതാ മോനെ മോൻ പറഞ്ഞ സ്ഥലം.

 

അവൻ ഓട്ടോയിൽ നിന്ന് ഇറങ്ങി ഓട്ടോഡ്രൈവർക്ക് പൈസ കൊടുത്ത ശേഷം NA ഗ്രൂപ്പിസിന്റെ ബിൽഡിങ്ങിലേക്ക് നോക്കി, ഒരു നിമിഷം അവൻ അതിശയപ്പെട്ടു,4 നിലകളിലായി ഒരു പാടുക്കൂറ്റൻ ബിൽഡിംഗ്‌, ഒരുപാട് പേർ അകത്തേക്കും പുറത്തേക്കും പോകുന്നു എല്ലാവരുടെ കഴുത്തിലും NA ഗ്രൂപ്പിസിന്റെ ഐഡി കാർഡ് ഉണ്ട്.

അവൻ ഒരു നിമിഷം നോക്കി പിന്നെ അകത്തേക്ക് നടന്നു.അവിടെ enquiry സെക്ഷനിലേക്ക് ആണ് അവൻ പോയത്.

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.