?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

 

Security guardsൽ ഒരാൾ വന്ന് ചുറ്റും ഉള്ളവരോട് പറഞ്ഞു. അപ്പോൾ തന്നെ പേടിച്ച് അവർ ഫോൺ തിരികെ വച്ചു..

 

ആദി ഇതെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവൻ ഒരു പുഞ്ചിരിയോടെ ഇതെല്ലാം നോക്കി നിന്നു,

 

“തന്റെ പൊന്നു ഇന്ന് ഒരുപാട് വളർന്നിരിക്കുന്നു, എവിടെയും തല ഉയർത്തി പിടിച്ചു നിൽക്കാൻ അവൾക്ക് സാധിച്ചിരുന്നു.

 

അവൻ പുഞ്ചിരിയോടെ മനസ്സിൽ ചിന്തിച്ചു. എന്നാൽ അതിന്റെ പേരിൽ ഒരു തരത്തിലുള്ള അപകർഷബോധവും അവനു തോന്നിയില്ല,. അങ്ങനെ ആയിരുന്നു അവർ, എത്ര വളർന്നലും എന്നും പരസ്പരം താങ്ങും തണലും ആയി നിൽക്കുമെന്ന് അവർ പണ്ടേ തീരുമാനിച്ച കാര്യം ആയിരുന്നു ?.

 

പൊന്നു നടന്നു ആദിയുടെ മുന്നിലായി കൈകെട്ടി നിന്നു. എന്നിട്ടും അവൻ അവളെ ശ്രദ്ധിച്ചില്ല, അവൻ പോക്കറ്റിൽ നിന്ന് ഫോൺ എടുത്ത് അതിൽ ശ്രദ്ധിച്ചു.

 

എന്നാൽ അവന്റെ ആ സ്വഭാവം അവളുടെ വാശി കൂട്ടുകയാണ് ചെയ്തത്. അവൾ വാശിയോട് അവന്റെ കയ്യിൽ നിന്ന് ഫോൺ പിടിച്ചു വാങ്ങി.

 

പെട്ടന്ന് ആദി ദേഷ്യത്തോടെ അവളെ നോക്കി, ഒരു നിമിഷം അവന്റെ നോട്ടം കണ്ട് അവൾ ഒന്ന് പകച്ചു, അവളുടെ കണ്ണുകൾ നിറഞ്ഞു ചുണ്ടുകൾ വിതുമ്പി,

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.