?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

 

അവരുടെ ഈ ബന്ധത്തെ കുറച്ചു ഓഫീസിൽ ഒരുപാട് rumour കൾ പരക്കുന്നുണ്ടായിരുന്നു, ആദിക്കും പൊന്നുവിനും അതൊന്നും ഒരു വിഷയം അല്ലാത്തത് കൊണ്ട് അവർ അതൊന്നും കാര്യമാക്കിയില്ല, എന്നാൽ ശ്വേതയെ അത് വല്ലാതെ ആരോസാരപ്പെടുത്തി, പക്ഷെ കൂടുതൽ തെളിവുകൾ ഇല്ലാതെ നാഘേദ്രനോട് പറയാനും പറ്റാത്ത അവസ്ഥ ആയിരുന്നു അവൾക്ക്, പക്ഷെ എന്ത് വന്നാലും ആദി തനിക്കുള്ളതാണെന്ന് അവൾ ഉറപ്പിച്ചു.

 

തോമസും വീണയും ഇപ്പോഴും പരസ്പരം ചെറിയ പാറവെച്ചും തല്ലുകൂടിയും നടക്കുവാണ് കുറച്ചു ഡിസ്റ്റൻസ് കീപ് ചെയ്തിട്ടാണെങ്കിലും അവരോടുള്ള ഫ്രണ്ട്ഷിപ് ആദി ആസ്വദിച്ചു. ഇപ്പൊ ആദിയും നയനയും തമ്മിലുള്ള ബന്ധം കണ്ടുപിടിക്കാൻ നടക്കുവാണ് രണ്ടുപേരും.

 

വിനയ് ഇപ്പോഴും ശ്രദ്ധയുടെ പുറകെ നടക്കുന്നു, അവൾ അവളുടെ പ്രണയത്തെ കാത്തിരിക്കുന്നു.

 

ആദി ഓഫീസിൽ join ചെയ്ത് ഒരാഴ്ച കഴിഞ്ഞു,

ഒരു തിങ്കളാഴ്ച ദിവസം.

 

പതിവ് പോലെ ഹോസ്റ്റലിൽ നിന്ന് ഓഫീസിലേക്ക് പോകുവാനായി ready ആകുവാണ് ആദി.

റെഡിയായി കഴിഞ്ഞ് റൂം പൂട്ടി ചാവി വാർഡ്നെ ഏല്പിച്ചു അവൻ പുറത്തേക്ക് ഇറങ്ങി. Main ഗേറ്റിന്റെ അവിടെ ശ്രദ്ധിച്ചപ്പോഴാണ് അവനെയും കാത്ത് കാറിൽ ചാരി നിൽക്കുന്ന പൊന്നുവിനെ അവൻ കണ്ടത്.

ഒരുനിമിഷം അവൻ ഒന്ന് പകച്ചു.

 

“ഇവളെന്താ പതിവില്ലാതെ ഇവിടെ

 

അവൻ ചിന്തിച്ചു.

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.