?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

 

അവൾ അതിന് മറുപടി പറയാതെ റൂമിലേക്ക് പോയി

 

എന്നാൽ അവൾ നയനയും അദ്വൈദ്ഉം തമ്മിൽ എന്തോ റിലേഷൻ ഉള്ള കാര്യം നാഘേദ്രനെ അറിയിക്കാൻ വിട്ടുപോയിരുന്നു,.

 

നാഘേദ്രൻ അവിടെ കണ്ണടച്ചിരുന്നു മനസ്സിൽ നയനയുടെ സൗദര്യം ആസ്വദിക്കാൻ തുടങ്ങി.

 

ദുഷ്ചിന്തയുമായി അവളെ ഒന്ന് നോക്കുന്നവനുള്ള ശിക്ഷ മരണമാണെന്ന് അറിയാതെ ?

 

???????????????????

 

വീരഭദ്ര നാഘേദ്രൻ, ബാംഗ്ലൂരിൽ കൊണ്ടുംകൊടുത്തും വളർന്ന അസ്സൽ ഒരു ഗുണ്ട, ബന്ധം എന്ന് പറയാനുള്ളത് സഹോദരി ശ്വേതയാമിനി മാത്രം. Drug dealing, women trafiking, കോട്ടെഷൻ എന്നിങ്ങനെ നാഘേദ്രൻ ചെയ്യാത്ത illegal business കൾ ഇല്ല, എല്ലാത്തിനും ഒരുമിച്ച് നിൽക്കാൻ സഹോദരി ശ്വേതയാമിനിയും. ജീവിതത്തിൽ പണവും കാമവും കൊണ്ട് മാത്രം ആനന്ദം കണ്ടെത്തുന്ന രണ്ട് നീജ ജന്മങ്ങൾ,. ഇപ്പൊ നാഘേദ്രന്റെ കണ്ണ് നയന ശേഖർ എന്ന ആദിയുടെ പൊന്നുവിന്റെ നേരെയാണ് അവളെ സ്വന്ധമാക്കണം എന്ന അധിയായ ആഗ്രഹം ആണ് അയാളുടെ മനസ്സുനിറയെ, അതിനുവേണ്ടി എന്തെങ്കിലും വഴി അന്വേഷിച്ചാണ് അനിയത്തി ശ്വേതയെ നയനയുടെ കമ്പനിയിൽ തന്നെ ജോലിക്ക് അയച്ചത്. ഇപ്പൊ ഒന്നര വർഷമായി ശ്വേത അവിടെയാണ് വർക്ക്‌ ചെയ്യുന്നത് ഈ കാലം കൊണ്ട് തന്നെ നയനയുടെ ഏകദേശ സ്വഭാവം അവൾ മനസ്സിലാക്കിയിരുന്നു, അതുകൊണ്ട് ചെറിയ ഭയമാണ് അവൾക്ക്, തന്റെ ഏട്ടനെ നയനയെ സ്വന്തം ആക്കണം എന്ന തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവൾക്ക് അതിനു സാധിച്ചില്ല.

എന്നാൽ ശ്വേതയാമിനിയുടെ കണ്ണുകൾ ഇപ്പോൾ ആദിയുടെ നേരെയാണ്, അവനെ സ്വന്തമാക്കാൻ അവൾ ഇപ്പോൾ ആഗ്രഹിക്കുന്നു.

 

???????????????????

 

ദിവസങ്ങൾ ആരെയും കാത്തുനിൽക്കാതെ കടന്നുപോയി,

 

ഈ ദിവസങ്ങളിൽ എല്ലാം ആദിയും പൊന്നുവും ഒരുമിച്ചു തന്നെ ആണ് ഭക്ഷണം കഴിച്ചിരുന്നത്, രണ്ടുപേർക്കും ഇപ്പോൾ ഒരു നിമിഷം പോലും കാണാതിരിക്കാൻ പറ്റില്ലെന്നായി. ഭക്ഷണം കഴിഞ്ഞ ശേഷം ആദിയുടെ നെഞ്ചിൽ കിടന്ന് മയങ്ങുന്നത് പൊന്നു ഒരു ശീലമാക്കി, അതിന് എന്ത് തിരക്കുണ്ടെങ്കിലും അവൾ അത് മാറ്റി വെക്കുമായിരുന്നു.എന്നാലും അവളുടെ ഏറ്റവും വിഷമം, അവൻ അവളെ ഇതുവരെ പൊന്നു എന്ന് വിളിക്കാത്തത്തിൽ ആയിരുന്നു, അതിന്റെ കുറച്ചു നീരസം അവൾക്കുണ്ട്, അവളുടെ അവനോട് മാത്രമുള്ള കുറുമ്പെല്ലാം അവനും ആസ്വദിച്ചു.

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.