?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

“ഈ ശ്വേതയാമിനിയുടെ കൂടെ ഒരു നൈറ്റ്‌ സ്പെൻഡ്‌ ചെയ്യാൻ ആഗ്രഹിച്ചു നടക്കുന്ന ചെറ്റകൾ ഉണ്ടാവും എന്നാൽ എന്റെ ഭർത്താവായി ഞാൻ കണ്ടത്തിയവൻ അങ്ങനെ ഒരാളല്ല, He is such a Hot

 

അവൾ തന്റെ നാവ് കടിച്ചുകൊണ്ട് പറഞ്ഞു.

 

“ഓഫീസിൽ പുതിയതായി join ചെയ്തവനാ പേര് അദ്വൈദ്, ബാക്കി details ഒന്നും അറിയില്ല.

 

“ശരി നിന്റെ ആഗ്രഹത്തിന് ഞാൻ ഇതുവരെ എതിര് നിന്നിട്ടില്ലല്ലോ ഇതും നിന്റെ ഇഷ്ടം പോലെ നടക്കട്ടെ, ഞാൻ അവനെ പറ്റി അന്വേഷിക്കാം.

 

“Thank You ഏട്ടാ അവൾ അയാളുടെ കവിളിൽ ഉമ്മ വെച്ച ശേഷം എഴുന്നേറ്റ് സ്വതം റൂമിലേക്ക് പോവാൻ ഒരുങ്ങി.

 

“ശ്വേത ഞാൻ പറഞ്ഞ കാര്യം എന്തായി

 

തിരിഞ്ഞു നടക്കാൻ ഒരുങ്ങിയ ശ്വേതയോട് നാഘേദ്രൻ ചോദിച്ചു.

 

“ഏട്ട അവർക്ക് വേറെ അങ്ങനെ റിലേഷൻ ഒന്നുമില്ല, എന്നാൽ she is very dangerous?

 

ശ്വേത ഒരു ഭയത്തോടെ പടഞ്ഞു

 

“ഹ ഹ എത്രയായാലും അവളും വെറും ഒരു പെണ്ണല്ലേ ഒരാണിന്റെ ചൂട് കിട്ടിയാൽ അടങ്ങുന്ന പെണ്ണ്, നയന ശേഖറിന്റെ ഈ വീരഭദ്രൻ നോട്ടമിട്ടിട്ടുണ്ടെങ്കിൽ, എന്ത് വിലകൊടുത്തും ഞാൻ അത് സാധിക്കും..

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  3. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  4. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.