അവൾ രാമാണുണ്ണിയെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ച ശേഷം വശ്യമായ ചിരിയോടെ നാഘേദ്രന്റെ അടുത്തേക്ക് നടന്നു,സോഫയിൽ ഇരിക്കുന്ന അയാളുടെ മടിയിലായി അവളിരുന്നു. രണ്ടുപേരുടെയും കണ്ണുകളിൽ അപ്പോൾ ഉണ്ടായിരുന്ന ഭാവം വാത്സല്യമോ സ്നേഹമോ ഒന്നും ആയിരുന്നില്ല, കാമം, വെറും കാമം മാത്രം ആയിരുന്നു.
“ഏട്ടാ ഞാനിന്ന് ഏറ്റവും സന്തോഷത്തിലാണ്
അവൾ വശ്യമായ ചിരിയോടെ അയാളെ നോക്കി പറഞ്ഞു.
“ആഹാ അതെന്താ ഇത്ര സന്തോഷിക്കാൻ
അയാൾ അവളുടെ സാറിക്കിടയിലൂടെ കാണുന്ന ഇടുപ്പിൽ തലോടിക്കൊണ്ട് ചോദിച്ചു.
അവൾ ഒരുനിമിഷം കണ്ണുകളടച്ചു ആ തലോടൽ ആസ്വദിച്ചു, അപ്പോൾ അവളുടെ മനസ്സിൽ വന്ന മുഖം നാഘേദ്രന്റെ അല്ലായിരുന്നു, അത് അദ്വൈദ് എന്ന പൊന്നുവിന്റെ ആദിയുടേത് ആയിരുന്നു.
“പറ ശ്വേത
“എന്റെ ഭർത്താവായി എനിക്ക് വേണ്ട ആളെ ഞാൻ കണ്ടുപിടിച്ചു ഏട്ടാ
“ആഹാ ആരാ ആൾ മിനിസ്റ്ററുടെ മകനോ, കമ്മീഷനൊരുടെ മകനോ.?
നാഘേദ്രന്റെ ചോദ്യത്തിന് അവൾ ഒന്ന് പുച്ഛിച്ചു ചിരിച്ചു.
പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????
Super
ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം
സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤