“കൊണ്ടുപോയി ആ കാട്ട്മുക്കിലെ ഭ്രാന്തശുപത്രിയിൽ ഇട്ടേക്ക്, ഇനി പുറംലോകം കാണരുത്, പിന്നെ ഇവളെ എടുത്ത് എന്റെ ബെഡ്റൂമിലേക്ക് കിടത്തിയെക്ക്, ഹ, എനിക്ക് ഇത്രയും നഷ്ടങ്ങൾ ഉണ്ടാക്കിയ നിന്നോട് ഇതെങ്കിലും ഞാൻ ചെയ്യേണ്ടേ രാമനുണ്ണി ?
അപ്പോൾ തന്നെ രണ്ട്പേര് ചേർന്ന് വൃന്ദയെ എടുത്ത് മുകളിൽ നാഘേദ്രന്റെ ബെഡ്റൂമിലേക്ക് കൊണ്ടുപോയി.
“സീത
നാഘേദ്രൻ ഒറക്കെ വിളിച്ചു,
നാഘേദ്രൻ തന്റെ ആവോശ്യങ്ങൾക്കായി നിർത്തി ഇരിക്കുന്ന ഒരു വേശ്യ ആയിരുന്നു അത്.
“എന്താ അണ്ണാ
“ഒന്നിനെ എന്റെ ബെഡ്റൂമിൽ കൊണ്ടിട്ടിട്ടുണ്ട് ഞാൻ വരുമ്പോഴേക്കും അതിന്റെ മുറിവൊക്കെ കെട്ടിക്കൊടുത്ത് സുന്ദരി ആയി നിർത്തിയേക്കണം.
“ശരി അണ്ണാ
ആ സ്ത്രീ അതുംപറഞ്ഞു പോയി
ബാക്കിയുള്ള നാഘേദ്രന്റെ ഗുണ്ടകൾ എല്ലാം കൂടി രാമാണുണ്ണിയെയും കൊണ്ട് പുറത്തേക്ക് വരുമ്പോഴാണ് അവൾ അകത്തേക്ക് കയറി വന്നത്.
വീരഭദ്ര നാഘേദ്രന്റെ സഹോദരി ശ്വേതയാമിനി?
പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????
Super
ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം
സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤