?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

 

അയാൾ നാഘേദ്രന്റെ കാലുപിടിച്ചു കൊണ്ട് പറഞ്ഞു.

 

“ഹ ഹ, ഞാൻ പറയുന്ന പേപ്പറിൽ എല്ലാം നീ ഒപ്പിട്ട് തന്നാൽ നിന്നെയും നിന്റെ ഭാര്യയെയും ഞാൻ ജീവിക്കാൻ സമ്മതിക്കാം, ഈ നാഘേദ്രനു വാക്ക് ഒന്നേ ഉള്ളു.

 

നാഘേദ്രൻ ക്രൂരമായ ഒരു ചിരിയോടെ ആണ് അത് പറഞ്ഞത്.

 

രാമനുണ്ണി അപ്പോൾ തന്നെ അയാൾ പറഞ്ഞിടത്തെല്ലാം ഒപ്പിട്ടു കൊടുത്തു.

 

“Sir ഇനിയെങ്കിലും ഞങ്ങളെ വെറുതെ വിട്ടൂടെ

 

“വിടാം, ഞാൻ വാക്ക് പറഞ്ഞപോലെ നിങ്ങളെ ഞാൻ കൊല്ലുന്നില്ല നിങ്ങൾക്ക് ഇനിയും ജീവിക്കാം.

 

നാഘേദ്രൻ അങ്ങനെ പറഞ്ഞതും രാമാണുണ്ണിക്ക് സന്തോഷമായി.

 

“പക്ഷെ ?

 

“ജീവിക്കാൻ പോവുന്നത് ഒരുമിച്ചല്ല, നിന്റെ ഭാര്യ ഇവിടെ എന്റെ കൂടെയും, നീ എന്റെ തടവറയിലും, ഹ ഹ… ??

 

അത് കേട്ടതും രാമാനുണ്ണി കരഞ്ഞുകൊണ്ട് ഓടിവന്ന് നാഘേദ്രനെ അടിക്കാൻ നോക്കി, എന്നാൽ നാഘേദ്രൻ കാല് ഉയർത്തി രാമാനുണ്ണിയുടെ നെഞ്ചിലേക്ക് ചവുട്ടി, തെറിച്ചുവീണ അയാളെ നാഘേദ്രന്റെ ആളുകൾ പിടിച്ചുവെച്ചു അപ്പോഴും അയാൾ കുതറാൻ ശ്രമിക്കുന്നുണ്ടായിരുന്നു.

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.