?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

നാഘേദ്രൻ മുന്നോട്ട് വന്ന് അയാളുടെ മുന്നിലായി മുട്ടുകുത്തി ഇരുന്നു, ആയാളുടെ മുഖത്തായ ചോര തുടച്ചു കളയാൻ തുടങ്ങി.

 

“മരണം നിനക്ക് കിട്ടുന്ന ഏറ്റവും കുറഞ്ഞ ശിക്ഷ ആയിരിക്കും, നീ കാരണം എനിക്ക് നഷ്ടം കോടികൾ ആണ്, അതിന് പകരം മരണത്തേക്കാൾ വലിയ ഒരു ശിക്ഷയാണ് ഞാൻ നിനക്കായി വിധിച്ചിരിക്കുന്നത്.

അതാ കാണ്.

 

നാഘേദ്രൻ ഡോറിന്റെ സൈഡിലേക്ക് കൈ നീട്ടിക്കൊണ്ട് പറഞ്ഞു.

 

അങ്ങോട്ടേക്ക് നോക്കിയ രാമനുണ്ണി വാവിട്ട് കരയാൻ തുടങ്ങി.

 

അയാളുടെ ഭാര്യ വൃന്ദയെ ഒരാൾ വലിച്ചിഴച്ചു കൊണ്ട് വരുകയാണ്, അവളുടെ നെറ്റി പൊട്ടി ചോര ഒലിക്കുന്നുണ്ട്, അവളും കരയുകയാണ്.

 

അവളെ വലിച്ചു അയാൾ നാഘേദ്രന്റെ കാൽക്കീഴിൽ ആയി ഇട്ടു.

അവൾ അപ്പോഴേക്കും അവശ ആയിരുന്നു.

 

രാമാനുണ്ണി തന്നെ പിടിച്ചു വെച്ചവരുടെ കൈകൾ വിടീപ്പിച്ചുകൊണ്ട് വൃന്ദയുടെ അടുത്തേക്ക് വന്നു.

 

“വൃന്ദേ മോളെ എണീക്ക്

 

അയാൾ കരഞ്ഞുകൊണ്ട് അവളെ വിളിച്ചു, എന്നാൽ അബോധാവസ്ഥയിൽ ആയിരുന്ന അവൾ ഒന്ന് മൂളുക മാത്രമാണ് ചെയ്തത്.

 

എന്നാൽ ഈ സമയം നാഘേദ്രന്റെയും കൂട്ടാളികളുടെയും കണ്ണുകൾ വൃന്ദയുടെ ശരീരത്തിൽ ഓടി നടക്കുകയായിരുന്നു, അയാൾ അവളെ നോക്കി വശ്യമായി ഒന്ന് ചിരിച്ചു.

 

“Sir please sir എന്റെ ഭാര്യ ഒന്നും ചെയ്യരുത് ഞാൻ ഞാനെവിടെ വേണമെങ്കിലും ഒപ്പിടാമ് ഞങ്ങളെ ജീവിക്കാൻ അനുവദിക്കണം.

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.