?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

“ഒടുവിൽ നി എന്റെ അടുത്ത് തന്നെ എത്തി ആദി ഈ ഒരു ദിവസത്തിനായി ആണ് ഞാൻ കാത്തിരുന്നത്, ഇനി നിനക്ക് എന്റെ അടുത്ത് നിന്ന് ഒരു മോചനം ഇല്ല, ഈ നയനയുടെ മാത്രം ആദി ആയി നി ഇനി ജീവിക്കും.. ഒരു ബന്ധനങ്ങളും ഇല്ലാതെ എന്റെ പ്രണയം നിന്നിലേക്ക് ഞാൻ പടർത്തും. എന്റെ പ്രണയ ചൂടിൽ നി വെന്തുരുകും. ?❤

 

അവൾ Nayana? നയന ശേഖർ ?

 

 ഗുരുവായൂർ മേല്പല്ലൂർ രാജവംശത്തിലെ മാധവൻ തമ്പിക്കും രുക്മിണി തമ്പുരാട്ടിക്കും മക്കൾ 8 ആണ് അതിൽ നാല് ആണും നാല് പെണ്ണും. മാധവൻ തമ്പിയുടെ രണ്ടാമത്തെ മകൻ ശേഖരൻ തമ്പിയുടെ മകളാണ് നയന ശേഖർ അമ്മ ശ്രീ ലക്ഷ്മി, (ബാക്കി അംഗങ്ങളെ വഴിയേ പരിജയപെടുത്താം.)

നയന തന്റെ സ്കൂൾ കാലഘട്ടം വരെ പഠിച്ചത് ഗുരുവായൂർ തന്നെയാണ്, അതിനു ശേഷം അവളുടെ പഠിത്തം മുഴുവൻ അബ്രോഡ് ആയിരുന്നു, (അതിന്റെ കാരണം വഴിയേ പറയാം). പൊതുവെ ആരോടും അമിതമായി ഒരു തരത്തിലുള്ള റിലേഷനും നയന താല്പര്യപെടുത്താറില്ല അത് കുടുംബത്തിൽ ആയാലും പുറത്തായാലും എന്തിന് സ്വന്തം അച്ഛനോടും അമ്മയോടും പോലും അമിതമായി സംസാരിക്കാൻ അവൾ തയാറാവാറില്ല. ചെറുപ്പം മുതലേ അവൾക്ക് എല്ലാത്തിനോടും ദേഷ്യം ആണ്, ആരെയും അനുസരിക്കാറില്ല, സ്നേഹം, കരുണ, ദയ, എന്നീ വാക്കുകൾ പോലും അവളുടെ നിഘണ്ടുവിൽ ഇല്ല, ഒരു കാര്യത്തിലും ഭയം എന്ന വികാരം അവളെ കീഴ്പ്പെടുത്തിയിട്ടില്ല, തനിക്ക് എതിരെ നിൽക്കുന്നത് എന്തായാലും അതിനെ വേട്ടയാടി പിടിച്ചു നശിപ്പിക്കുന്നത് ആണ് അവളുടെ ശീലം. മേല്പല്ലൂർ രാജാവംശത്തിലെ പെൺസിംഹം?, ആണ് അവൾ. എന്നാൽ ഈ പെൺസിംഹം ഒരാളുടെ മുന്നിൽ മാത്രം പൂച്ചക്കുട്ടി ആണ് ?, അവളുടെ പ്രിയപെട്ടവന്റെ മുന്നിൽ മാത്രം ?.

 

അബ്രോഡിൽ നിന്ന് വന്ന ശേഷം അവൾ സ്വന്ധമായി പടുത്തുയർത്തിയ സാമ്രാജ്യമാണ് NA GROUPS OF COMPANIES, ഇന്ത്യയിലും വിദേശത്തും ആയി ഒരുപാട് ബ്രാഞ്ച്കൾ ഈ കമ്പനിക്ക് ഉണ്ട്, കൂടാതെ ഹോസ്പിറ്റൽസ്, സ്കൂൾസ്, മാളുകൾ, ഷോപ്പിങ് കൊമ്പ്ലക്സ്കൾ, അങ്ങനെ എണ്ണിയാൽ തീരാത്ത അത്ര സ്ഥാപനങ്ങളുടെ ഒരേഒരു അധികാരി ആണ് നയന, തടസ്സമായി നിന്നതിനെ എല്ലാം വെട്ടിമാറ്റി അവൾ അവളുടെ പ്രിയപെട്ടവനുവേണ്ടി ഉണ്ടാക്കിയ സാമ്രാജ്യം NA?.NA ഗ്രൂപ്പിസിന്റെ main branch ബാംഗ്ലൂരിൽ ആണ് ഉള്ളത് അത്കൊണ്ട് തന്നെ ഇപ്പോൾ നയന ബാംഗ്ലൂരിൽ settled ആണ്.

 

കുറച്ചു സമയത്തെ യാത്രയ്ക്ക് ശേഷം അവളുടെ car NA ഗ്രൂപ്പിസിന്റെ പാടുക്കൂറ്റൻ ബിൽഡിങ്ങിന്റെ മുന്നിൽ വന്ന് നിന്നു പുറകിൽ ആയി നിരവധി കാറുകളിൽ അവളുടെ സെക്യൂരിറ്റി ഗാർഡ്സും എത്തി. അപ്പോഴേക്കും കമ്പനിയുടെ അകത്ത് നിന്നും അവളുടെ PA പുറത്തേക്ക് വന്ന് അവൾക്ക് ഇറങ്ങാൻ ഡോർ തുറന്ന് കൊടുത്തു, കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങിയ അവളെ കണ്ട് PA പോലും ഒരു നിമിഷം അത്ഭുപെട്ടു എന്നാൽ അവൾ അത് mind ചെയ്യാതെ കമ്പനിക്ക് അകത്തേക്ക് നടന്നു, തോട്ടു പുറകിൽ ആയി PA യും, guards എല്ലാം പുറത്ത് തന്നെ ഓഫീസിനു ചുറ്റും നില ഉറപ്പിച്ചു.

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.