?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

 

“എല്ലാം ആ വിധാധാവിന്റെ ഇച്ഛ പോലെ താന്നെ നടക്കും, നമുക്ക് ദർശിക്കാം വിധി ഇവർക്കൊക്കെ കരുതിവെച്ചത് എന്താവുമെന്ന്, കൂടുതൽ ഒന്നും നമുക്കിപ്പോ പറയാനാവില്ല.

 

???????????????????

 

ബാംഗ്ലൂർ

 

കൈയ്യിലായ ചോര ഒരു തുണിയിലായി തുടച്ചുകൊണ്ട് അയാൾ സോഫ സെറ്റിലേക്ക് ഇരുന്നു, അയാൾക്ക് പിറകിലായ് ആചാണബാഹുകളായ പത്ത്പേര് നിൽക്കുന്നുണ്ടായിരുന്നു.

മുന്നിലായി രണ്ടുപേർ ചേർന്ന് ഒരു വ്യക്തിയെ പിടിച്ചു മുട്ടുകുത്തി ഇരുത്തിയിട്ടുണ്ടായിരുന്നു, ആ വ്യക്തി വല്ലാതെ അവശനായിരുന്നു, അയാളുടെ മുഖം മുഴുവൻ രക്തം കട്ടപ്പിടിച്ചിരുന്നു.

 

“അപ്പൊ നീ ഒപ്പിടില്ല

 

അയാൾ ആ വ്യക്തിയോടായി ചോദിച്ചു.

 

“ഇല്ല, എന്നെ കൊന്നാലും ഞാൻ ഒപ്പിടില്ല,

 

ആ വ്യക്തി വായിലായ കൊഴുത്ത ചോര പുറത്തേക്ക് തുപ്പിക്കൊണ്ട് പറഞ്ഞു.

 

ഇത് കേട്ട് അയാൾ ആർത്ത് അട്ടഹാസിച്ചു

 

“ഈ വീരഭദ്ര നാഗദ്രൻ വിജിലൻസ് ഓഫീസർ രാമാണുണ്ണിയോടെ ജീവൻ എടുക്കണം എന്ന് കരുതിയിട്ടുണ്ടെങ്കിൽ ഞാൻ അത് എടുക്കുക തന്നെ ചെയ്യും, പക്ഷെ

 

എന്ന് പറഞ്ഞു നാഘേദ്രൻ രാമണുണ്ണിയുടെ മുഖത്തേക്ക് നോക്കി, അതേസമയം രാമാണുണ്ണിയും അവശതയോടെ നോക്കി,

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.