തിരിഞ്ഞു നടന്ന അവൻ ആ വിളിക്കേട്ട് അദ്ദേഹത്തെ തിരിഞ്ഞു നോക്കി.
“ആ പെൺകുട്ടി,എല്ലാ പരീക്ഷണങ്ങൾക്കും ഒടുവിൽ വിധി അവളെ നിന്നിൽ നിന്ന് ആകട്ടിയാലോ.?
അങ്ങനെ ഒരു ചോദ്യം അദ്ദേഹത്തിൽ നിന്നും അവൻ പ്രദീക്ഷിച്ചിരുന്നില്ല, അതുകൊണ്ട് തന്നെ അവൻ ഒന്ന് ഞെട്ടി, എന്നാൽ പതിയെ അവന്റെ ചുണ്ടിൽ ക്രൂരമായ ഒരു പുഞ്ചിരി വിരിഞ്ഞു.
അവന്റെ അപ്പോഴത്തെ മുഖഭാവം കണ്ട് വൈദ്യനാഥനും കേശവനും ഭയപ്പെട്ടു. ഗുരു പാർത്ഥസാരഥി ഭാവവ്യത്യാസം ഇല്ലാതെ അവനെ നോക്കി.
“അവളുടെ വിധി എന്നെ ഞാൻ തീരുമാനിച്ചു കഴിഞ്ഞതാ?, ഞാൻ തീരുമാനിച്ചതിൽ നിന്നും ഒരു വിധിക്കും എന്നിൽ നിന്ന് അവളെ രക്ഷിക്കാൻ ആവില്ല ?
അതും പറഞ്ഞുകൊണ്ട് അവൻ കയ്യിൽ കരുതിയിരുന്ന ഷർട്ടും ഇട്ട് നടന്നു നീങ്ങി.
അവൻ നടന്ന് നീങ്ങുന്നത് ഒരു ഭാവവ്യത്യസവും ഇല്ലാതെ നോക്കി നിന്ന ശേഷം ഗുരുജിയുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിഞ്ഞു.
നിന്റെ വിധി എന്താണെന്ന് ആ മഹാദേവനും തീരുമാനിച്ചു കഴിഞ്ഞതാണ് രുദ്രാ ??
അദ്ദേഹം മനസ്സിൽ പറഞ്ഞു
“ഗുരുജി എന്താണ് ഈ നടക്കുന്നത്, അയാളുടെ മുഖഭാവം കാണുമ്പോൾ തന്നെ ഭയം തോന്നുന്നു.
വൈദ്യനാഥൻ ഗുരുജിയോടായി പറഞ്ഞു.
പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????
Super
ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം
സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤