“കുറച്ചു കാര്യങ്ങൾ എനിക്ക് അറിയാം മുത്തശ്ശ
“നീ അറിഞ്ഞതിനും അപ്പുറം ആണ് നീ നേരിടേണ്ടത്, സഹായത്തിനു നിയോഗിക്കപ്പെട്ടവർ സമയം ആവുമ്പോൾ മുന്നിലേക്ക് വരും അത് വരെ അവരുടെ സംരക്ഷണം നിന്റെ കർത്തവ്യം ആണ്,
“അങ്ങ് പറയുന്നത് പോലെ
“ഇന്നത്തെ ദിവസം തന്നെ ഞാൻ ഇതിനായി തിരഞ്ഞെടുത്തത് എന്തിനാണെന്ന് അറിയാമോ?
“ഇന്ന് എനിക്ക് 26 വയസ്സ് തികയുന്ന ദിവസം ആയത് കൊണ്ട്,
“അത് മാത്രം അല്ല രുദ്ര നിനക്കിനി ഒരുപ്പാട് കർത്തവ്യങ്ങൾ നിറവേറ്റായി വരും, അതിനുപുറമേ ഒരുപാട് പരീക്ഷണങ്ങളും,
“എന്തും നേരിടാൻ തയാറായി തന്നെയാണ് മുത്തശ്ശ ഞാൻ യാത്ര തിരിക്കുന്നത്.
ഒരുനിമിഷം ഗുരു പാർത്ഥസാരഥി കണ്ണുകൾ അടച്ചു ഇരുന്നു, അവൻ മുന്നിൽ തന്നെ ശ്രദ്ധ തെറ്റാതെ അദ്ദേഹത്തെ നോക്കിയും, വൈദ്യനാഥനും കേശവനും അടുത്ത് തന്നെ ഉണ്ട്.
കണ്ണ് തുറന്ന് അദ്ദേഹം അവനെ നോക്കി
“എത്രയും പെട്ടന്ന് നീ പുറപ്പെടണം രുദ്ര അവർക്ക് നേരെ എന്തോ അപകടം വരുന്നതായി തോന്നുന്നു, വൈകുന്നത് ആപത്താണ്, പെട്ടന്ന് തന്നെ നീ അവരുടെ മുന്നിൽ എത്തണം.
“ശരി മുത്തശ്ശ
അവൻ എഴുന്നേറ്റ് അദ്ദേഹത്തെ ഒന്ന് തൊഴുത് പോകുവാനായി തിരിഞ്ഞു നടന്നു.
“രുദ്ര
പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????
Super
ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം
സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤