വാരാണസി
സൂര്യൻ കിഴക്ക് ഉദിച്ചുയരുന്നേ ഉണ്ടായിരുന്നുള്ളു, തണുപ്പകാലം ആയതിനാലും നേരം വെളുക്കുന്നെ ഉള്ളതിനാലും നല്ല മഞ്ഞു ഉണ്ടായിരുന്നു,. ആ കൊടിയ തണുപ്പിലും അയാൾ ധ്യനത്തിൽ ആയിരുന്നു, അടുത്തായി ശിഷ്യന്മാരായ വൈദ്യനാഥനും, കേശവനും ഉണ്ട്.
പെട്ടന്ന് അദ്ദേഹം കണ്ണുകൾ തുറന്നു, അദ്ദേഹത്തിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി ഉണ്ടായിരുന്നു.
“വൈദ്യനാഥാ
“പറഞ്ഞാലും ഗുരുജി
“നമുക്ക് ഇന്ന് ഒരു അതിഥി ഉണ്ട്, നീ അയാളെ ഇങ്ങോട്ടേക്കു കൂട്ടിക്കൊണ്ട് വരൂ,
“ഗുരുദേവ ഈ വാരാണസിയിൽ ഇത്രയും ജനങ്ങളുടെ ഇടയിൽ ഞാൻ അങ്ങയെ അന്വേഷിച്ച് വരുന്ന ആളെ എങ്ങനെ മനസ്സിലാക്കാനാണ്,
വൈദ്യനാഥൻ ആശങ്കയോടെ ചോദിച്ചു അതേ ആശങ്ക കേശവന്റെ മുഖത്തും ഉണ്ടായിരുന്നു.
“നീ പോവൂ വൈദ്യനാഥ അവൻ സ്വയം നിന്റെ മുന്നിൽ വരും ?
യാതൊരു ആശങ്കകളും ഇല്ലാതെ ഗുരുജിയുടെ സംസാരം കേട്ടതും മറ്റൊന്നും പറയാതെ വൈദ്യനാഥൻ എഴുന്നേറ്റു അരികിലായി ഉള്ള ശിവലിംഗവും വണങ്ങി നടന്നു.
“ഗുരുജി ആരാണ് അങ്ങയെ കാണാൻ ഈ സമയത്ത് വരുന്നത്.
നടന്ന് പോവുന്ന വൈദ്യനാഥനെ നോക്കിയശേഷം തിരിഞ്ഞ് അദ്ദേഹത്തോട് ആയി കേശവൻ ചോദിച്ചു.
കേശവന്റെ ചോദ്യം കേട്ടതും അദ്ദേഹത്തിന്റെ കണ്ണുകൾ തിളങ്ങി, മുഖത്ത് പതിവിലും ശോഭയോടെ പുഞ്ചിരി തെളിഞ്ഞു, ഇതൊക്കെ ശ്രദ്ധിച്ച കേശവന്റെ മുഖത്ത് അത്ഭുദം നിറഞ്ഞു.
പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും
Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????
Super
ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം
സൂപ്പർ ബ്രോ




















