അവളെയും കൊണ്ട് മുറിയിലെത്തിയ അവൻ അവളെ പതുക്കെ ബെഡിലേക്ക് കിടത്തി.
പതിയെ അവളുടെ ശരീരത്തിലേക്ക് അവൻ ചേർന്ന് കിടന്നു
“അസുരാ ?
മൃദുലമായ കാറ്റ് പോലെ ആയിരുന്നു അവളുടെ ശബ്ദം, അപ്പോഴും അവൾ അവനെ നോക്കിയില്ല, അവളുടെ ആ വിളി അവന്റെ എല്ലാ പരിമിതിയും ലങ്കിച്ചിരുന്നു, അവളെ അവന്റേത് മാത്രം ആക്കാൻ അവൻ കൊതിച്ചു.
പെട്ടന്ന് ?
???????????????????
ഉറക്കത്തിൽ നിന്ന് ഞെട്ടി ഉണർന്ന നച്ചു വിയർത്ത് കുളിച്ചിരുന്നു, സ്വപ്നം ആണെന്ന് പോലും മനസ്സിലാക്കാൻ അവൾക്ക് നിമിഷങ്ങൾ വേണ്ടി വന്നു, അവൾ പതിയെ എഴുന്നട്ട് ലൈറ്റ് ഇട്ട് ജഗ്ൽ നിന്ന് വെള്ളം എടുത്ത് കുടിച്ചു, അപ്പോഴും അതെല്ലാം സ്വപ്നം ആണെന്ന് വിശ്വസിക്കാൻ അവൾക്ക് പ്രയാസം ആയിരുന്നു, പതിയെ അവൾ ബെഡിലേക്ക് തന്നെ വന്ന് കിടന്നു,
“ആരായിരുന്നു അത് ??
അവൾ മനസ്സിൽ ചോദിച്ചു.
തന്റെ ജീവിതത്തിൽ നടക്കാൻ പോവുന്ന ആകസ്മികമായ കാര്യങ്ങളുടെ തുടക്കമാണ് ആ സ്വപ്നം എന്ന് ആ പാവം പെണ്ണ് അറിഞ്ഞില്ല ❤
ഇതേ സമയം അവൻ ആ നാട്ടിൽ കാലു കുത്തിയിരുന്നു അവളുടെ അസുരൻ ?, അവനിൽ നിന്ന് എത്ര ഓടി ഒളിക്കാൻ ശ്രമിച്ചാലും അവനിൽ നിന്ന് ഒരു മോചനം അവൾക്ക് സാധിക്കില്ല.
അവനാണ് ?തൃലോക് മഹാദേവ് ?
???????????????????
പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????
Super
ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം
സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤