പതിയെ അവന്റെ കൈകൾ അവളെ ചുട്ടിപ്പിടിക്കാൻ തുടങ്ങി, അവന്റെ ഇടതുകൈ അവളുടെ നഗ്നമായ ഇടുപ്പിലൂടെ കടത്തി അവിടെ കുസൃതി കാണിക്കാൻ തുടങ്ങി, അപ്പോഴും അവൾ പ്രതികരിച്ചിരുന്നില്ല, അതിന് സാധിക്കുമായിരുന്നില്ല അവൾക്ക്, അവന്റെ സാമിപ്യം അവളുടെ ശരീരം തളർത്തും ?
“നക്ഷത്ര
അവന്റെ ശബ്ദം കാറ്റുപോലെ അവളുടെ ചെവിയിൽ പ്രതിദ്വാനിച്ചു.
“മം
അവൾ മൂളി അത്രയ്ക്കും അവശ ആയിരുന്നു അവൾ ❤.
“ഭയം ആണോ നിനക്കെന്നെ
“മം
“ഭയക്കണം നിന്റെ കണ്ണിൽ ഞാൻ കാണേണ്ടത് എന്നോടുള്ള ഭയം മാത്രം ആണ്, എന്നാൽ നിന്നെ ഞാൻ ഭയപ്പെടുത്തുന്നത് എന്റെ പ്രണയത്തിന്റെ രൂപത്തിൽ ആയിരിക്കും ?, എന്റെ ഭ്രാന്തമായ നിന്നോടുള്ള പ്രണയം സ്വീകരിക്കാൻ നീ തയാറാണോ നക്ഷത്ര ?
അവൻ ഒന്നുകൂടി അവളെ ചേർത്തു പിടിച്ചുകൊണ്ടു ചോദിച്ചു.
“മ്മ്മ്
അപ്പോഴും ഒരു മൂളൽ മാത്രം ആയിരുന്നു അവളുടെ മറുപടി.
പെട്ടന്ന് അവൻ അവളെ തിരിച്ചു നിർത്തി പൊക്കി അവന്റെ തോളിലേക്ക് ഇട്ടു. അപ്പോഴും അവൾ പ്രതികരിച്ചില്ല, അവൾ അവന്റെ മുഖത്ത് നോക്കാതെ തോളിലേക്ക് തല ചായ്ച്ചു കിടന്നു,
ഭയമാണ് അവൾക്ക് അവനെ, അവന്റെ വന്യമായ പ്രണയത്തെ എന്നാൽ അവനിൽ നിന്ന് ഒരു മോചനം അവൾ ഒരിക്കലും ആഗ്രഹിക്കുന്നില്ല ??
ഒരുപക്ഷെ ആഗ്രഹിച്ചാലും അത് ഒരിക്കലും നടക്കാത്ത കാര്യമാണെന്ന് അവൾക്ക് അറിയാം ❤
പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????
Super
ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം
സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤