?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

 

Jai kali vikralini nrikapalini kar malini

Nikhil swamini kaal kamini bhamini shashi bhalini

Namo devi anant roopini pranat palini maa 

Namo devi anant roopini pranat palini maa

Namo devi anant roopini pranat palini maa

Namo devi anant roopini pranat palini maa?

 

അവൾ സ്വയം മറന്ന് നിർത്തമാടാൻ തുടങ്ങി, അവളുടെ നിർത്തത്തിൽ സ്വയം ലയിച്ചു പ്രകൃതി പോലും ആനന്ദം കണ്ടെത്തി, അതിന്റെ ഫലമായി മഴ ആർത്തു പെയ്യാൻ തുടങ്ങി.

 

എന്നാൽ പെട്ടന്നാണ് അവളുടെ ചുവടുകൾക്ക് വരികൾ നൽകിയ ആ സംഗീതം നിലച്ചത്.

അവൾ തിരിഞ്ഞു ചുറ്റും നോക്കി ആരെയും കാണാൻ സാധിച്ചില്ല.

 

എന്നാൽ പ്രകൃതിയുടെ മാറ്റം ശ്രദ്ധിച്ച അവൾ ഭയപ്പെട്ടുപോയി. ഇത്രനേരവും അവളുടെ നിർത്തത്തിൽ സന്തോഷം കണ്ടെത്തിയ പ്രകൃതിയുടെ ഭാവം പാടെ മാറിയിരുന്നു, ഇടിയും മിന്നലും കൂടിയ ശക്തമായ മഴ അതിന് മാറ്റുകൂട്ടാനായി ശക്തിയായി വീശുന്ന കാറ്റും.

 

പ്രകൃതിപോലും അവന്റെ വരവ് മുൻകൂട്ടി കണ്ടിരിക്കുന്നു ?

 

ശക്തമായ ഇടിയുടെ ശബ്ദം കേട്ട് പുറകോട്ട് കാൽവെച്ച അവൾ ആരുടെയോ നെഞ്ചിൽ തട്ടി നിന്നു.

 

അതാരാണെന്ന് അറിയാൻ അവൾക്ക് തിരിഞ്ഞു നോക്കേണ്ട കാര്യം ഇല്ലായിരുന്നു, ?

 

അത് അവനായിരുന്നു അവൾ ഈ ലോകത്ത് ഏറ്റവും കൂടുതൽ ഭയപ്പെടുന്ന വ്യക്തി, ?അവൾ കണ്ടതിൽ വെച്ച് ക്രൂരതയുടെ പരിയായം, ?

 

അവളെ വേദനിപ്പിക്കാനും സ്നേഹിക്കാനും ഈ ലോകത്ത് അധിക്കാരം ഉള്ള ഒരേ ഒരു വ്യക്തി, അവളുടെ ഭാഷയിൽ പറഞ്ഞാൽ ?അസുരൻ?

 

അവന്റെ സാമീപ്യത്തിന്റെ ഫലമായി അവളുടെ ശരീരം വിറക്കാൻ തുടങ്ങി, അവൾ വിയർത്തു, ഭയം എന്ന വികാരം മാത്രം ആണ് അവളുടെ ഉള്ളിൽ ഉണ്ടായിരുന്നത്. അപ്പോഴും അവൾ തിരിഞ്ഞു നോക്ക്കിയിരുന്നില്ല അവനിൽ നിന്ന് അകലാനും ശ്രമിച്ചില്ല, ?

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.