?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

Baare Ithu Noo

Nuthu Raani

 

Nagumo Oh

Mookanale

Nee Naajaalee

Thelisee ee… (2×)

 

Nannu Brovaara

Dha

Sree Raghuvara

Nee..

 

Nagumo…

 

അവനു വേണ്ടി മാത്രമായി അവൾ പാടി.

താഴെ നിന്ന് അവളുടെ ശബ്ദം കേട്ട gurads എല്ലാം അത്ഭുപെട്ട് പോയി. ആദ്യം ആയാണ് അവരുടെ ക്വീൻ പാടുന്നത് അവർ കേൾക്കുന്നത്…

“മാഡത്തിന് ഇത് എന്ത് പറ്റി ഇത് വരെ ഇല്ലാത്ത ശീലങ്ങൾ ഒക്കെ

“ആവോ അറിയില്ല ഇന്ന് നല്ല സതോഷത്തിൽ ആണെന്ന് തോന്നുന്നു എന്താവോ കാരണം.

 

അപ്പോഴേക്കും വരികൾ മൂളിക്കൊണ്ട് തന്നെ അവൾ stair ഇറങ്ങി താഴേക്ക് വന്നു.

അപ്പോൾ തന്നെ guards എല്ലാം തന്നെ അലെർട് ആയി നിന്നു.

പക്ഷെ എല്ലാവരുടെയും കണ്ണുകൾ അത്ഭുദം കൊണ്ട് താഴെ വീഴും കണക്കായി.

എവിടെ പോകുമ്പോഴും ഒരു ബിസിനസ്‌ women പോലെ ഡ്രസ്സ്‌ ചെയ്ത് പോകുന്ന അവൾ ഇന്ന് അതിന് വിപരീതം ആയി സാരി ഉടുത്തിരിക്കുന്നു.

ഒരു ഫുൾ സ്ലീവ് റെഡ് സാരി ആയിരുന്നു അവളുടെ വേഷം, അവളുടെ സൗദര്യം ആ സാരിയിൽ എടുത്ത് കാണമായിരുന്നു, ആരുടെ നേരെയും ചിരിക്കാത്ത കണ്ണിൽ തീഷ്ണത നിറച്ചുള്ള നോട്ടമുള്ള മുഖത്ത് എപ്പോഴും ഗൗരവം ഉള്ള അവൾ ഇന്ന് പാട്ട് മൂളിക്കൊണ്ട് ഒരു ചെറു ചിരിയോടെ വന്നതിന്റെ ഷോക്കിൽ ആണ് അവർ. എന്നാൽ അതിന്റെ കാരണം ചോദിക്കനോ അവളെ ഒന്ന് നോക്കാനോ ഉള്ള ധൈര്യം അവിടെ ഉള്ള ആർക്കും ഇല്ലായിരുന്നു.

അവൾ പെട്ടന്ന് തന്നെ വന്ന് അവളുടെ Audi യിൽ കയറി യാത്ര തിരിച്ചു അവളുടെ നായകന്റെ അടുത്തേക്ക്..

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.