“മം, എന്താ പൊന്നു.
“ഇനി മുതൽ ഭക്ഷണം കഴിച്ചിട്ട് ഞാൻ നിന്റെ നെഞ്ചിൽ കിടന്നേ ഉറങ്ങു കേട്ടോ, പിന്നെ ഭക്ഷണം നീ തന്നെ എനിക്ക് വാരി തരണം.
“ഇതെന്താ ഇപ്പൊ പുതിയ ഒരു ആഗ്രഹം?
“അത് ഇന്നലെ നമ്മൾ കണ്ട സിനിമൽ അങ്ങനെ അല്ലെ, നമ്മളും അവരെ പോലെ lovers അല്ലെ അതോണ്ടാ ☺️.
അവൾ കുറച്ചു നാണത്തോടെ പറഞ്ഞു.
“ശരി ഇനി എന്റെ പോന്നുനു വാരി തന്നിട്ടേ ഞാനും കഴിക്കു, പിന്നെ നീ ഉറങ്ങീട്ടെ ഞാനും ഉറങ്ങു ?.
“Thank you ആദി. ?
ഓർമ്മകളിൽ നിന്ന് അവൾ ഒരു നിശ്വാസത്തോടെ ഉണർന്നു അന്നത്തെ അവരുടെ കുറുമ്പുകൾ ഒക്കെ ആലോചിക്കുമ്പോൾ അവൾക്ക് ഒന്ന് പൊട്ടിച്ചിരിക്കാൻ തോന്നി, എന്നാൽ എല്ലാത്തിന്റെയും അവസാനം ആ നശിച്ച ദിവസം ഓർമവന്നതും, ആരോടൊക്കെയോ ഉള്ള വെറുപ്പ് ആ മുഖത്ത് പ്രകടമായി,.
അവൾ ആദിയെ ഉണർത്താതെ എഴുന്നേറ്റ് മുഖം വാഷ് ചെയ്യാനായി പോയി.
തിരിച്ചു വരുമ്പോഴും അവൻ മയങ്ങുക ആയിരുന്നു,
അവൾ അവനെ വിളിച്ചുണർത്തി, കണ്ണ് തുറന്നതും അവൻ കാണുന്നത് നിറ കണ്ണുകളോടെ തന്നെ നോക്കുന്ന പൊന്നുവിനെയാണ്, അവൾ ഒന്നും പറയാതെ അവന്റെ നെറ്റിയിൽ അവളുടെ ചുണ്ടുകൾ അമർത്തി ?.പിന്നെ ഒന്നും പറയാതെ തന്നെ അവിടുന്ന് ഇറങ്ങി പുറത്തേക്ക് പോയി. അവൾക്ക് എന്തോ വിഷമം മനസ്സിൽ തട്ടിയിട്ടുണ്ടെന്ന് അവനു മനസ്സിലായിരുന്നു, അതുകൊണ്ട് അവനും അവളെ തിരിച്ചു വിളിച്ചില്ല, ഓഫീസ് time കഴിയാറായതിനാൽ അവനും ഇറങ്ങി ഹോസ്റ്റലിലേക്ക് തിരിച്ചു.
അപ്പോഴും ആ 2 കണ്ണുകൾ അവനെ പ്രണയത്തോടെ നോക്കുന്നുണ്ടായിരുന്നു, അവന്റെ പൊന്നുവിന്റേത് അല്ലാത്ത 2 കണ്ണുകൾ ?
???????????????????
പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????
Super
ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം
സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤