???????????????????
“Madam may I coming?
“Yes
മൂന്നുമണിക്ക് ശേഷം പുതിയ പ്രൊജക്ടുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഡിസ്‌കസ് ചെയ്യാൻ വേണ്ടി ശ്രദ്യോട് നയന വരാൻ പറഞ്ഞിരുന്നു, കേബിനിൽ ഇല്ലെങ്കിൽ പ്രൈവറ്റ് റൂമിൽ അവൾ ഉണ്ടാവുമെന്ന് നയനക്ക് അറിയാം, എന്നിരുന്നാലും ഡോറിൽ തട്ടി അനുവാദം ചോദിച്ചതാണ് അവൾ.
എന്നാൽ പതിവിന് വിലരീതം ആയി ഒരു പുരുഷശബ്ദം കേട്ട ശ്രദ്ധ ഒന്ന് ആശ്ചര്യപ്പെട്ടു. എന്നിട്ടും അനുവാദം കിട്ടിയത് കൊണ്ട് അവൾ ഡോർ തുറന്ന് അകത്തേക്ക് കയറി……
എന്നാൽ അകത്ത് കയറിയ അവൾ ആ കാഴ്ച കണ്ടു അതിശയിച്ചു പോയി,
തന്റെ ജീവിതത്തിൽ ഏറ്റവും കൂടുതൽ ആരാധിക്കുകയും, ബഹുമാനിക്കുകയും, ആരുടെ മുന്നിലും തല കുനിക്കാത്തതും ആയ നയന മാഡം ഇന്ന് ഒരാളുടെ മടിയിൽ തലചായ്ച്ചു അയാളെ കെട്ടിപ്പിടിച്ച് കിടക്കുന്നു.
ആ കാഴ്ച അവൾക്ക് വല്ലാത്ത ഒരു അത്ഭുതം തന്നെ ആയിരുന്നു. ?
“മാഡം
ആ കാഴ്ച നോക്കി അതെ ആശ്ചര്യത്തോടെ തന്നെ അവൾ വിളിച്ചു.
“ശു ശ്ഷ്,
ആദി അവന്റെ ചുണ്ടിൽ വിരൽ വെച്ച് കൊണ്ട് ശ്രദ്ധയെ കാണിച്ചു
“ഉറങ്ങുന്നത് കണ്ടില്ലേ disturb ചെയ്യാതെ
പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????
Super
ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം
സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤