തന്റെ നെഞ്ചിൽ പറ്റിച്ചേർന്നു കിടക്കുന്ന അവൾ അവനു അപ്പോൾ ഒരു കൊച്ചുകുട്ടി ആയിരുന്നു, അവനു അവളോട് ഒരുപാട് വാത്സല്യം തോന്നി, അവൻ പതുക്കെ അവളുടെ പുറത്ത് തലോടി കൊടുത്തു,എന്നാൽ രണ്ടുപേരും പരസ്പരം ഒന്നും സംസാരിച്ചില്ല, മൗനം ആയിരുന്നു അവരുടെ ഭാഷ ആ മൗനത്തിലും അവർ പ്രണയിച്ചു, പരസ്പരം പറയാതെ, അല്ലെങ്കിലും അവരുടെ പ്രണയത്തിന് ഒരു തുറന്ന് പറച്ചിലിന്റെ ആവിശ്യമില്ല വർഷങ്ങൾക്ക് മുൻപേ തുടങ്ങിയ പ്രണയ കാവ്യം ആണ് അവരുടേത് ?
അവൾ അവന്റെ ഹൃദയമിടിപ്പും ആസ്വദിച്ചു മയക്കം പിടിച്ചു,
വർഷങ്ങൾക്ക് ശേഷം സമാദാനമായി അവൾ അവളുടെ പ്രിയപ്പെട്ടവന്റെ നെഞ്ചിൽ മയങ്ങി?
???????????????????
“എനിക്ക് നിന്നോട് കൂടുതലായി ഒന്നും പറയാനില്ല വിനയ്, എനിക്ക് നിന്നെ ഇഷ്ടല്ല, ഇതേ കാര്യം നിന്നോട് ഞാൻ എത്ര പ്രാവിശ്യം പറയണം.
“ശ്രദ്ധ please ഇത് ഒരിക്കലും ഒരു time പാസ്സ് അല്ല എനിക്ക് നിന്നെ അത്രയ്ക്ക് ഇഷ്ടായോണ്ട, എന്താ നീ എന്നെ മനസ്സിലാക്കാത്തത് ?
“മനസ്സിലാക്കില്ല വിനയ്, എനിക്ക് ഒരിക്കലും മനസ്സിലാക്കാൻ സാധിക്കില്ല, തനിക്ക് സ്വന്തം എന്ന് പറയാൻ അച്ഛനുണ്ട് അമ്മയുണ്ട് ഒരു കുടുംബം ഉണ്ട്, ഈ എനിക്ക് എന്താ ഉള്ളത് സ്വന്തം അച്ഛന്റെയും അമ്മയുടെയും പേര് പോലും എനിക്ക് അറിയില്ല, എനിക്ക് ഓർമവെച്ച നാൾ മുതൽ കേൾക്കാൻ തുടങ്ങിയ പേര് ഉണ്ട് തന്ത ഇല്ലാത്തവൾ, തന്റെ പ്രണയം സ്വീകരിച്ചു ഞാൻ തന്റെ കുടുംബത്തിലേക്ക് വന്നാൽ തന്റെ അച്ഛനും അമ്മയും ബന്ധുക്കളും എന്നെ സ്വീകരിക്കും എന്ന് എന്താ ഉറപ്പ്, പോട്ടെ നമ്മൾ ഒരു റിലേഷൻഷിപ് തുടങ്ങിയ താൻ പോലും എന്നെ തള്ളിപ്പറയില്ല എന്ന് ഉറപ്പ് പറയാൻ പറ്റുവോ? ?
അവളുടെ ആ ചോദ്യത്തിന് മുന്നിൽ വിനയ്ക്ക് ഉത്തരം ഉണ്ടായിരുന്നില്ല,കാരണം അച്ഛനോടും അമ്മയോടും, ഒന്നും ശ്രദ്ധയുടെ കാര്യം അവൻ പറഞ്ഞിരുന്നില്ല, കുടുംബത്തിന്റെ അന്തസ്സിനും അഭിമാനത്തിനും മൂല്യം കാപ്പിക്കുന്ന അച്ഛനും അമ്മയും ഒരിക്കലും ഒരു അനാഥ പെണ്ണിനെ കല്യാണം കഴിക്കാൻ സമ്മതിക്കില്ല എന്ന് അവനു ഉറപ്പായിരുന്നു, എന്നിട്ടും അവൻ ശ്രദ്ധയുടെ പുറകെ നടന്നത് വാശിയുടെ പേരിൽ ആയിരുന്നു, കാരണം അവന്റെ ജീവിതത്തിൽ ആദ്യമായി ആയിരുന്നു ഒരു പെണ്ണ് അവനെ reject ചെയ്യുന്നത്.
വിനയ്യോട് അത്രയും പറഞ്ഞു തിരിഞ്ഞു നടന്ന അവളുടെ ചുണ്ടിൽ ഒരു പുച്ഛചിരി ഉണ്ടായിരുന്നു.
“ഈ ജന്മം എനിക്ക് ഒരു പ്രണയമേ ഉള്ളു, അത് അവൻ മാത്രമാണ്, എന്നെങ്കിലും ഒരിക്കൽ എന്നിലേക്ക് തന്നെ എത്തിച്ചേരും എന്ന് ഞാൻ വിശ്വസിക്കുന്ന എന്റെ പ്രണയം ??
അവൾ മനസ്സിലായി പറഞ്ഞു.
പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????
Super
ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം
സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤