?എന്റെ രാക്ഷസി? (?Pscho Girl?) 1 [?DEVIL NEW BORN] 830

ടീന പെട്ടന്ന് തന്നെ ഫുഡ്‌ അവിടെ വെച്ച് ആ വിവരം മറ്റുള്ളവരെ അറിയിക്കാൻ ഓടി.

 

പൊന്നു ഫുഡ്‌ ഒരു പ്ലേറ്റിലേക്ക് പകർത്തി അത് ആദിയുടെ മുന്നിലേക്ക് നീട്ടി വെച്ചു.

 

ആദി എന്ത് എന്ന രീതിയിൽ അവളെ പുരികം ഉയർത്തി നോക്കി, അവൾ ഫുഡിലേക്ക് കണ്ണ് കാണിച്ചു കഴിക്ക് എന്ന് പറഞ്ഞു.

 

അവൻ അപ്പോൾ തന്നെ ഫുഡ്‌ കഴിക്കാൻ തുടങ്ങി,

 

എന്നാൽ അവൻ അങ്ങനെ ചെയ്തതും അവൾക്ക് ആകെ വിഷമം ആയി.

 

“എന്നാലും എന്നോട് കഴിച്ചൊന്നു ഒരു വാക്ക് ചോദിച്ചില്ലല്ലോ, പണ്ടൊക്കെ എന്തായിരുന്നു പൊന്നു കഴിക്ക് പൊന്നു കഴിച്ചാലേ ഞാൻ കഴിക്കു, എന്നിട്ട് ഇപ്പൊ നോക്ക് ഹും ?., എല്ലേലും എനിക്ക് മാത്രല്ലേ ഈ ഇഷ്ടവും പ്രേമവും ഒക്കെ ഉള്ളു ?

 

അവൾ മനസ്സിൽ പറഞ്ഞു കൊണ്ട് തിരിഞ്ഞിരുന്നു, അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി, അവളുടെ ആദി അവന്റെ പൊന്നുവിനെ അവഗണിക്കുന്നത് അവൾക്ക് സഹിക്കാൻ കഴിയില്ലായിരുന്നു..?

 

പെട്ടന്നാണ് അവൾക്ക് മുന്നിലേക്ക് ഒരു കൈ നീണ്ടു വന്നത്, അത് കണ്ടതും അവൾ മുന്നിലേക്ക് നോക്കി അവളുടെ ആദി മുന്നിൽ നിൽക്കുന്നു കയ്യിൽ ആയി ഭക്ഷണവും ഉണ്ട്, അവൻ കണ്ണുകൊണ്ട് കഴിക്കാൻ പറഞ്ഞു,

അവൾക്ക് സന്തോഷവും സങ്കടവും ഒരുമിച്ച് വന്ന് കണ്ണുകൾ നിറഞ്ഞൊഴുകിക്കൊണ്ടിരുന്നു ??,അവൻ ആ കണ്ണുനീർ അവന്റെ ഇടത് കൈകൊണ്ട് ഒപ്പിക്കൊടുത്തു,അവൾ പതുക്കെ വായ തുറന്നു, അവൻ ഓരോ ഉരുളയായി അവൾക്ക് വാരിക്കൊടുക്കാൻ തുടങ്ങി, അവൾ നിറഞ്ഞ മനസ്സോടെ അത് കഴിച്ചു, ഒപ്പം അവനും.

 

“ലെൻസ്‌ മാറ്റാറായില്ലേ ?

 

“സമയം ആയില്ല ☺️

 

കഴിച്ചു കഴിഞ്ഞു ആദി വാഷ് ചെയ്തു അവിടെ ഉള്ള സോഫ സെറ്റിൽ പോയി ഇരുന്നു വന്നിരുന്നു, പുറകെ തന്നെ അവളും വന്നു, അവൾ പോയി അവനടുത്ത് ഇരിക്കാതെ ചെയറിൽ ആണ് ഇരുന്നത്, രണ്ടുപേരും പരസ്പരം നോക്കി അവളുടെ മനസ്സിൽ എന്താണെന്ന് അവനു മനസ്സിലായിരുന്നു,

 

“വാ ?

 

അവൻ കൈ നീട്ടി അവനെ വിളിച്ചു.

 

കേൾക്കാൻ കാത്തിരുന്ന പോലെ അവൾ എഴുന്നേറ്റ് ഓടി വന്ന് അവന്റെ നെഞ്ചിൽ മുഖം പുഴ്ത്തി, വർഷങ്ങൾക്ക് ശേഷം അവന്റെ നെഞ്ചിലെ ചൂടിൽ അവൾ കിടന്നു അവളുടെ കണ്ണുനീരിൽ അവന്റെ ഷർട്ട്‌ നനഞ്ഞു, അവൾ മുഖം ഉയർത്തി അവനെ നോക്കിയില്ല, അവൻ പതുക്കെ അവളുടെ പുറത്ത് തലോടി കൊടുത്തു, അവനും നല്ല സന്തോഷത്തിൽ ആയിരുന്നു, അവന്റെ പൊന്നു അവന്റടുത്ത് നിൽക്കുമ്പോൾ അതിനേക്കാൾ സന്തോഷം ഉള്ള മറ്റൊന്നും അവനില്ല,.

118 Comments

  1. പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും

  2. ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  3. Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????

  4. പൈങ്കിളി

    ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം

  5. സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

Comments are closed.