“മാഡത്തിന്റെ റിലേറ്റീവ് മറ്റോ ആണെന്ന് തോന്നുന്നു ഈ ചെക്കനാ രാവിലെ ബോധം കേട്ട് വീണത്, മാഡം കരഞ്ഞുന്നൊക്കെ പറയുന്ന കേട്ടു (1)
“ഓ ഇവനാണോ, എന്താ ഇവന്റെ പേര്?(2)
“എന്തോ അദ്വൈദ് എന്ന് ആണെന്ന് തോന്നുന്നു(1)
“ചെക്കൻ കൈവിട്ട് പോയി പുളിങ്കൊമ്പിൽ അല്ലെ പിടിച്ചിച്ചിരിക്കുന്നെ നമുക്കൊന്നും ഭാഗ്യം ഇല്ലാതായി, ഇനി ചെക്കൻ നമ്മനമ്മളെയൊക്കെ ശ്രദ്ധിക്കുവോ (2)
അവർ അങ്ങനെ ഓരോന്ന് പറഞ്ഞു പരിതപിച്ച് ഇരുന്നു
എന്നാൽ അവന്റെ പേര് മറ്റൊരുവളുടെ അവളുടെ ഹൃദയത്തിലാണ് പതിഞ്ഞത്.
“അദ്വൈദ് എന്റെ മാത്രം ആദി, അധികം വൈകാതെ എന്റെ ഇഷ്ടം നിന്നോട് ഞാൻ പറയും, അതുവരെയേ ഉള്ളു നിനക്കു ഈ സ്വാതത്ര്യം പിന്നെ നീ എന്റെ കൂടെ മാത്രം നടന്ന മതി ?
അവൾ മനസ്സിൽ പറഞ്ഞു.
പൊന്നു ആദിയെയും കൊണ്ട് പോയത് അവളുടെ കേബിനിലെക്ക് ആണ്. കേബിനിന്റെ സൈഡിലുള്ള മറ്റൊരു ഡോർ തുറന്ന് അവർ അകത്തേക്ക് കയറി, അത് അവളുടെ പ്രൈവറ്റ് റൂം ആണെന്ന് അവന് മനസ്സിലായി
“ഇരിക്ക്
അവനോട് സൈഡിലായി ഉള്ള ടേബിളിൽ കാണിച്ചു പറഞ്ഞു അവൻ അവിടെ ചെയറിൽ ഇരുന്നു.അവളും അവനു ഒപ്പോസിറ്റ് ആയി ഇരുന്ന് ഫോൺ എടുത്ത് ആരെയോ വിളിച്ചു.
“ടീന റസ്റ്റ് റൂമിലേക്ക് ഫുഡ് എടുത്തോളു
അല്പസമയത്തിന് ശേഷം ഡോർ തുറന്ന് അകത്തേക്ക് വന്നു സെക്യൂരിറ്റി guardസിൽ ഒരാളായ ടീന ആയിരുന്നു അത്.
പതിവില്ലാതെ മാടത്തിന് ഒപ്പം ഒരാളെ കണ്ടതും അവൾക്ക് ആകെ അത്ഭുദം ആയി, ഭക്ഷണം കഴിക്കുമ്പോൾ ആരും അടുത്തിരിക്കുന്നതും സംസാരിക്കുന്നതൊന്നും അവൾക്ക് ഇഷ്ടമല്ല, ഓഫീസിൽ വെച്ച് ഫുഡ് തന്നെ താല്പര്യം ഉണ്ടെങ്കിലേ കഴിക്കാറുള്ളു.
പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????
Super
ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം
സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤