അവൾ തിരിഞ്ഞ് അവനെ ഒരു നോട്ടം നോക്കിയതും അവൻ നല്ല കുട്ടിയായി എഴുന്നേറ്റ് അവനോടൊപ്പം നടന്നു,
അപ്പോഴെല്ലാം ബാക്കി എല്ലാവരും കാര്യം അറിയാതെ അവരെ തന്നെ നോക്കുന്നുണ്ടായിരുന്നു,
നയനയും ആദിയും അപ്പോഴാണ് അത് ശ്രദ്ധിച്ചത്, എന്നാൽ രണ്ടുപേർക്കും വലിയ ചമ്മൽ ഒന്നും തോന്നിയില്ല, അവർ പരസ്പരം എന്നാങ്ങനെയാണെന്ന് അവർക്ക് അറിയാം ?
“What ?
അവൾ ബാക്കി ഉള്ളവരെ നോക്കി അലറി, അപ്പൊ തന്നെ അവർ അവരെ ശ്രദ്ധിക്കുന്നത് നിർത്തി ഫുഡിൽ ശ്രദ്ധിക്കാൻ തുടങ്ങി ?
നയന ആദിയെ വലിച്ചു പുറത്തേക്ക് നടന്നു
“ഞാൻ വിളിച്ച വരാൻ മടി, അവിടെ ഇരുന്ന് കൊഞ്ചി സംസാരിക്കുവാ വായിനോക്കി ?
അവൾ പിറുപിറുത്ത് കൊണ്ട് നടന്നു, അവളുടെ ഈ സംസാരം എല്ലാം പുറകിൽ നിന്ന് ആദി ശ്രദ്ധിക്കുന്നുണ്ടായിരുന്നു, അവൻ ഒരു ചിരിയോടെ നടന്നു. ?
പൊന്നോ എന്തൊരു ആകാംഷ അനെന്നറിയോ വയിക്കമ്പോ, ???. Bt ഒരുപാടു് confused aan tto, ത്രിലോക് ? ആരായിരിക്കും
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Yaaaaaaaa………. മോനെ വെറൈറ്റി സ്റ്റോറി ആണ് ട്ടോ മച്ചാനെ, ഇപ്പോഴാ ithil കേറിയേ ഞൻ ഇതിൽ സ്ഥിരം വായനക്കാരന മച്ചാനെ apoya ith കണ്ടേ പൊളിച്ചു മച്ചാനെ and full saport ഉണ്ടാവും???????????????????????????????????????????
Super
ഏതാണ് ആ മറ്റൊരു പ്ലാറ്റ്ഫോം
സൂപ്പർ ബ്രോ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤